പാലക്കാട് ഗവ. മെഡിക്കല്‍ കോളേജില്‍ കോവിഡ് ഐ.പി. ജൂണ്‍ 25 മുതല്‍

June 25, 2020

പാലക്കാട്: പാലക്കാട് ഗവ. മെഡിക്കല്‍ കോളേജില്‍ ഇന്ന്‌ (ജൂണ്‍ 25) മുതല്‍ കോവിഡ് ഐ.പി. ആരംഭിക്കും. ഇവിടെ ഒരേസമയം 100 പേരെ കിടത്തി ചികിത്സിക്കാനുള്ള സജ്ജീകരണം പൂര്‍ത്തിയായി. കോവിഡ് ബാധിതരെ ചികിത്സിക്കുന്ന ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായാണ് മെയിന്‍ ബ്ലോക്ക് സജ്ജമാക്കിയിരിക്കുന്നതെന്ന് …

പാലക്കാട് മെഡിക്കല്‍ കോളേജിലെ ലാബിന് ഐ.സി.എം.ആര്‍. അംഗീകാരം

June 24, 2020

തിരുവനന്തപുരം: പാലക്കാട് ഗവ. മെഡിക്കല്‍ കോളേജിലെ ലാബിന് കോവിഡ് പരിശോധനയ്ക്കുള്ള ഐ.സി.എം.ആര്‍. അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതോടെ 15 സര്‍ക്കാര്‍ ലാബുകളിലും ആറ് സ്വകാര്യ ലാബുകളിലുമുള്‍പ്പെടെ 21 സ്ഥലങ്ങളിലാണ് കോവിഡ്-19 പരിശോധിക്കാനുള്ള …