എഫ്‌ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുമ്മനം ഹൈക്കോടതിയിലേക്ക്

പത്തനംതിട്ട: പാലക്കാട് ബയോ പോളിമര്‍ കമ്പനി തുടങ്ങുന്നത് സംബന്ധിച്ച പണമിടപാട് കേസില്‍ തനിക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുമ്മനം രാജശേഖരന്‍ ഹൈക്കോടതിയെ സമീപിക്കും. ബിജെപി നേതാവും മുന്‍ മിസോറാം ഗവര്‍ണ്ണറുമാണ് കുമ്മനം. പാലക്കാട് ഭാരത് ബയോ പോളിമര്‍ കമ്പനിയില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് …

എഫ്‌ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുമ്മനം ഹൈക്കോടതിയിലേക്ക് Read More