
റിപ്പോര്‍ട്ട്
പത്തനംതിട്ട: പാലക്കാട് ബയോ പോളിമര്‍ കമ്പനി തുടങ്ങുന്നത് സംബന്ധിച്ച പണമിടപാട് കേസില്‍ തനിക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുമ്മനം രാജശേഖരന്‍ ഹൈക്കോടതിയെ സമീപിക്കും. ബിജെപി നേതാവും മുന്‍ മിസോറാം ഗവര്‍ണ്ണറുമാണ് കുമ്മനം. പാലക്കാട് ഭാരത് ബയോ...
