പാലക്കാട് ന്യൂനപക്ഷങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമം നടക്കുന്നതായി സാദിഖലി തങ്ങള്‍

പാലക്കാട് : ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി എല്‍ഡിഎഫ് സുപ്രഭാതം, സിറാജ് പത്രങ്ങളില്‍ നിശബ്ദ പ്രചരണ ദിവസം പരസ്യം നല്‍കിയതില്‍ പ്രതികരിച്ച്‌ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. പാലക്കാട് ന്യൂനപക്ഷങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് സാദിഖലി തങ്ങള്‍ …

പാലക്കാട് ന്യൂനപക്ഷങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമം നടക്കുന്നതായി സാദിഖലി തങ്ങള്‍ Read More

പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ് നാളെ (20.11.2024)

പാലക്കാട് : പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ (നവംബര്‍ 20 ബുധന്‍) നടക്കും. അന്തിമ വോട്ടര്‍ പട്ടിക പ്രകാരം ആകെ 1,94,706 വോട്ടര്‍മാരാണ് ഇത്തവണ വോട്ടു രേഖപ്പെടുത്തുന്നത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. 2306 പേര്‍ 85 വയസ്സിനു …

പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ് നാളെ (20.11.2024) Read More

പാലക്കാട് തീപാറുന്ന പ്രചരണം

പാലക്കാട്: സന്ദീപ് വാര്യർ കോണ്‍ഗ്രസിലെത്തിയതോടെ പാലക്കാട്ട് മത്സരം കനത്തു. കൊട്ടിക്കലാശത്തിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ പാലക്കാട് പ്രചരണം തീപാറുകയാണ്. യുഡിഎഫിന്റെ പ്രചരണത്തിനായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ നവംബർ 17ന് മണ്ഡലത്തിലെത്തും. പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്ന റോഡ് …

പാലക്കാട് തീപാറുന്ന പ്രചരണം Read More

കൈക്കൂലി വാങ്ങിയ താലൂക്ക് സര്‍വേയര്‍ വിജിലൻസ് പിടിയില്‍

പാലക്കാട്: അയ്യായിരം രൂപ കൈക്കൂലി വാങ്ങിയ താലൂക്ക് സര്‍വേയര്‍ വിജിലൻസ് പിടിയില്‍. അഗളി ട്രൈബല്‍ തലൂക്കിലെ സർവേയർ ഹസ്ക്കർ ഖാൻ ആണ് വിജിലൻസ് പിടിയിലായത്. അഗളി താലൂക്ക് സര്‍വേയര്‍ ഭൂമി തരം മാറ്റത്തിന് റിപ്പോര്‍ട്ട് നല്‍കാനായിട്ടാണ് കൈക്കൂലി ആവശ്യപ്പെട്ടത്. . അതേ …

കൈക്കൂലി വാങ്ങിയ താലൂക്ക് സര്‍വേയര്‍ വിജിലൻസ് പിടിയില്‍ Read More

പാലക്കാട് ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർഥിയായി ഡോ.പി. സരിൻ

തിരുവനന്തപുരം: ഡോ. പി. സരിനെ പാലക്കാടും മുൻ എംഎല്‍എ യു.ആർ. പ്രദീപിനെ ചേലക്കരയിലും സ്ഥാനാർഥിയാക്കാൻ സിപിഎം തീരുമാനിച്ചു. പി. സരിൻ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർഥിയായാണു മത്സരിക്കുക. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും മറ്റു പാർട്ടി ഘടകങ്ങളും അഭിപ്രായവ്യത്യാസം കൂടാതെയാണു ഇരുസ്ഥാനാർഥികളെയും തീരുമാനിച്ചതെന്നു പാർട്ടി …

പാലക്കാട് ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർഥിയായി ഡോ.പി. സരിൻ Read More

വളര്‍ന്നുവരുന്ന കുട്ടിസതീശനാണു രാഹുലെന്ന് ഡോ.പി.സരിൻ

പാലക്കാട്: പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവർക്കെതിരേ ആഞ്ഞടിച്ച്‌ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ മുൻ കണ്‍വീനർ ഡോ.പി. സരിന്‍. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധഃപതനത്തിനു കാരണം വി.ഡി. സതീശനാണെന്നും പ്രതിപക്ഷനേതാവായത് അട്ടിമറിയിലൂടെയാണെന്നും സരിന്‍ കുറ്റപ്പെടുത്തി. …

വളര്‍ന്നുവരുന്ന കുട്ടിസതീശനാണു രാഹുലെന്ന് ഡോ.പി.സരിൻ Read More

ഡോ.പി.സരിന്‍ കോണ്‍ഗ്രസ് വിടുമെന്ന് കരുതുന്നില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം : പാലക്കാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ ആര് എതിരാളി ആയാലും മതേതര മുന്നണി വിജയിക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു..പി സരിന്‍ ഇപ്പോഴും കോണ്‍ഗ്രസുകാരനാണെന്നും കോണ്‍ഗ്രസ് വിടുമെന്ന് കരുതുന്നില്ലെന്നും രാഹുൽ പറഞ്ഞു. പോരാട്ടം മതേതരത്വവും വര്‍ഗീയതയും തമ്മിലാണെന്നും ആര് പോരിനിറങ്ങിയാലും പാലക്കാട്ടെ …

ഡോ.പി.സരിന്‍ കോണ്‍ഗ്രസ് വിടുമെന്ന് കരുതുന്നില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ Read More

വയനാട്ടിലെ സ്ഥാനാർത്ഥി പ്രഖ്യാപനം താമസിക്കുന്നതില്‍ ഉല്‍കണ്ഠപ്പെടെണ്ടതില്ലന്ന് ടി പി രാമകൃഷ്ണൻ

തിരുവനന്തപുരം : വയനാട് പാർലമെൻറ് മണ്ഡലം സിപിഐയുടെ സീറ്റാണെന്നും സ്ഥാനാർത്ഥിയുടെ പേര് സിപിഐ പ്രഖ്യാപിക്കും എന്നും ടി പി രാമകൃഷ്ണൻ. സ്ഥാനാർത്ഥി പ്രഖ്യാപനം താമസിക്കുന്നതില്‍ ഉല്‍കണ്ഠപ്പെടെണ്ടതില്ല എന്നും അദ്ദേഹം വ്യക്തമാക്കി.. പാലക്കാട് ഇപ്പോഴൊന്നും പറയാൻ സാധ്യമല്ല, പാലക്കാടിനെപറ്റി സരിന്റെ അഭിപ്രായം കേട്ടതിനു …

വയനാട്ടിലെ സ്ഥാനാർത്ഥി പ്രഖ്യാപനം താമസിക്കുന്നതില്‍ ഉല്‍കണ്ഠപ്പെടെണ്ടതില്ലന്ന് ടി പി രാമകൃഷ്ണൻ Read More

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഡോ. പി സരിന്‍ ഇടത് സ്വതന്ത്രനായി മത്സരിക്കും

പാലക്കാട്: ഡോ. പി സരിന്‍ പാലക്കാട് ഇടത് സ്വതന്ത്രനായി മത്സരിക്കും. ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എല്‍ഡിഎഫ് നേതൃത്വത്തെ സരിന്‍ സമ്മതം അറിയിച്ചു. ഒക്ടോബർ 17 ന് ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിനിനെതിരെയാകും സരിന്‍ മത്സരത്തിനിറങ്ങുക.പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ …

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഡോ. പി സരിന്‍ ഇടത് സ്വതന്ത്രനായി മത്സരിക്കും Read More

പാലക്കാട് നിയോജക മണ്ഡലത്തില്‍ സി. കൃഷ്ണകുമാര്‍ ബിജെപി സ്ഥാനാര്‍ഥിയായേക്കും

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് വരുന്ന പാലക്കാട് നിയോജക മണ്ഡലത്തില്‍ സി. കൃഷ്ണകുമാര്‍ തന്നെ ബിജെപി സ്ഥാനാര്‍ഥിയായേക്കും.ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് ബിജെപിക്ക് വേണ്ടി തുടക്കത്തില്‍ തന്നെ മുഴങ്ങിക്കേട്ടത് സി. കൃഷ്ണകുമാറിന്റെ പേരാണ്. മലമ്പുഴ നിയമസഭാ മണ്ഡലത്തിലും പാലക്കാട് ലോക്‌സഭാ മണ്ഡലത്തിലും തുടര്‍ച്ചയായി മികച്ച പ്രകടനം നടത്തുകയും …

പാലക്കാട് നിയോജക മണ്ഡലത്തില്‍ സി. കൃഷ്ണകുമാര്‍ ബിജെപി സ്ഥാനാര്‍ഥിയായേക്കും Read More