തൃശൂർ-പാലക്കാട് ദേശീയപാതയിലെ പന്നിയങ്കര ടോൾ പ്ലാസയിൽ നിരക്ക് വർദ്ധിപ്പിക്കാൻ കരാർ കമ്പനി

പാലക്കാട് : തൃശൂർ – പാലക്കാട് ദേശീയപാതയിലെ പന്നിയങ്കര ടോൾ പ്ലാസയിൽ നിരക്ക് വർദ്ധിപ്പിക്കും. വർദ്ധിപ്പിച്ച നിരക്ക് ഈടാക്കുന്നത് തടഞ്ഞ സിംഗിൾ ബഞ്ച് ഉത്തരവ് ഹൈക്കോടതിയുടെ ഡിവിഷൻ ബഞ്ച് റദ്ദാക്കി. കരാർ കമ്പനി നൽകിയ അപ്പീൽ പരിഗണിച്ചാണ് നടപടി. കോടതിവിധി അനുകൂലമായതോടെ …

തൃശൂർ-പാലക്കാട് ദേശീയപാതയിലെ പന്നിയങ്കര ടോൾ പ്ലാസയിൽ നിരക്ക് വർദ്ധിപ്പിക്കാൻ കരാർ കമ്പനി Read More

ഒ വി വിജയൻറെ 93-ാം ജന്മദിനാഘോഷം ജൂലൈ ഒന്നു മുതൽ മൂന്നു വരെ

പാലക്കാട്: 53 വർഷങ്ങൾക്കു മുമ്പ് തസ്രാക്കിലെ കൂമൻ കാവിൽ നിന്ന് രവി ബസ് കയറിയതിനൊപ്പം വായനക്കാരുടെ മനസ്സും ഒരു യാത്ര പോയി. അതുവരെ കാണാത്ത, വായിക്കാത്ത, പരിചയമില്ലാത്ത പുതിയൊരു വായനാ കാലത്തിലൂടെ. ആ വായനക്കാലം സൃഷ്ടിച്ച ഒ. വി വിജയന്റെ 93-ാം …

ഒ വി വിജയൻറെ 93-ാം ജന്മദിനാഘോഷം ജൂലൈ ഒന്നു മുതൽ മൂന്നു വരെ Read More

ആശ്വാസമാകാതെ ആശ്വാസകിരണം; കിടപ്പ് രോഗികളെയും ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരെയും പരിചരിക്കുന്നവർക്ക് പ്രതിമാസ സഹായം നിലച്ചു

പാലക്കാട്: കിടപ്പു രോഗികളെയും ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരെയും പരിചരിക്കുന്നവർക്ക് സർക്കാർ നൽകിയിരുന്ന പ്രതിമാസ ധനസഹായ പദ്ധതി ആശ്വാസകിരണം വീണ്ടും നിലച്ചു. രോഗിയെ തനിച്ചാക്കി കൂലിപ്പണിക്കുപോലും പോകാനാവാത്തവർക്കുള്ള ആശ്വാസം മുടങ്ങിയതോടെ പലരും പ്രതിസന്ധിയിലായി. ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന മക്കളെ വിട്ട് …

ആശ്വാസമാകാതെ ആശ്വാസകിരണം; കിടപ്പ് രോഗികളെയും ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരെയും പരിചരിക്കുന്നവർക്ക് പ്രതിമാസ സഹായം നിലച്ചു Read More

ധോണി വെള്ളച്ചാട്ടത്തിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

പാലക്കാട്: പാലക്കാട് ധോണി വെള്ളച്ചാട്ടത്തിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. പെരിങ്ങോട്ടുകുറിശ്ശി സ്വദേശി അജിലിന്റെ (18) മൃതദേഹമാണ് കണ്ടെത്തിയത്. 19/06/22 ഞായറാഴ്ച ഉച്ചയോടെയാണ് 10 അംഗ സംഘത്തിനൊപ്പം ധോണിയിൽ എത്തിയ അജിലിനെ കാണാതായത്. ട്രക്കിങ്ങിനിടെ താഴേക്ക് വീഴുകയായിരുന്നു. ഞായറാഴ്ചയായതിനാൽ ധാരാളം പേരുണ്ടായിരുന്നെങ്കിലും …

ധോണി വെള്ളച്ചാട്ടത്തിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി Read More

ആദിവാസി യുവാവ് മധു മരിച്ച കേസിൽ സാക്ഷികൾ കൂറുമാറുന്നതിൽ കടുത്ത ആശങ്ക അറിയിച്ച് കുടുംബം

പാലക്കാട് : ആൾക്കൂട്ട മർദ്ദനത്തിന് ഇരയായി ആദിവാസി യുവാവ് മധു മരിച്ച കേസിൽ സാക്ഷികൾ തുടർച്ചയായി കൂറുമാറുന്നതിൽ കടുത്ത ആശങ്ക അറിയിച്ച് കുടുംബം. കോടതിയിൽ ഹാജരാക്കിയ രണ്ട് സാക്ഷികൾ കൂറുമാറിയിരുന്നു. പത്താം സാക്ഷി ഉണ്ണികൃഷ്ണൻ, മധുവിന്റെ ബന്ധുവായ പതിനൊന്നാം സാക്ഷി ചന്ദ്രൻ …

ആദിവാസി യുവാവ് മധു മരിച്ച കേസിൽ സാക്ഷികൾ കൂറുമാറുന്നതിൽ കടുത്ത ആശങ്ക അറിയിച്ച് കുടുംബം Read More

വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്കു മടങ്ങവേ മർദ്ദനമേറ്റ പ്രവാസിയുടെ മരണത്തിൽ ദുരൂഹത; മുഖ്യപ്രതിയെ തിരിച്ചറിഞ്ഞു

പാലക്കാട് : ജിദ്ദയിൽ നിന്നും നാട്ടിൽ എത്തിയ അട്ടപ്പാടി അഗളി സ്വദേശി അബ്ദുൽ ജലീലിന് 2022 മെയ് മാസം പതിനഞ്ചിനാണ് (ഞായറാഴ്ച) വിമാനത്താവളത്തിൽ നിന്നും വീട്ടിലേക്ക് പോകവേ മർദനമേറ്റത്. ആക്രമിച്ചത് സ്വർണക്കടത്ത് സംഘം ആണെന്നാണ് സൂചന. ഗുരുതര പരിക്കുകളോടെ അജ്ഞാതരാണ് യുവാവിനെ …

വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്കു മടങ്ങവേ മർദ്ദനമേറ്റ പ്രവാസിയുടെ മരണത്തിൽ ദുരൂഹത; മുഖ്യപ്രതിയെ തിരിച്ചറിഞ്ഞു Read More

കാണാതായ പോലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് : പാലക്കാട് നിന്നും കാണാതായ രണ്ടു പോലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തി. മുട്ടികുളങ്ങര പോലീസ് ക്യാമ്പിനു പിറകിലെ വയലിൽ നിന്നാണ് ഹവിൽദാർമാരായ അശോകൻ, മോഹൻദാസ് എന്നിവരുടെ മൃതദേഹം 2022 മെയ് 20 (വ്യാഴാഴ്ച) രാവിലെ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് പൊള്ളലേറ്റിട്ടുണ്ട്. 2022 …

കാണാതായ പോലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തി Read More

നെല്ലിയാമ്പതി സന്ദര്‍ശിക്കാനെത്തിയ യുവാക്കൾ കൊക്കയിൽ വീണ് കാണാതായി

പാലക്കാട്: നെല്ലിയാമ്പതി സന്ദര്‍ശിക്കാനെത്തിയ യുവാക്കളെ സീതാര്‍കുണ്ട് വ്യൂപോയിന്റില്‍ നിന്നു കൊക്കയിലേക്കു വീണു കാണാതായി. ഒ​റ്റ​പ്പാ​ലം, മേ​ലൂ​ര്‍ സ്വ​ദേ​ശി സ​ന്ദീ​പ്(22), കോ​ട്ടാ​യി സ്വ​ദേ​ശി ര​ഘു​ന​ന്ദ​ന്‍(22)​എ​ന്നി​വ​രാ​ണു കൊക്കയിലെ 3500 അ​ടി താ​ഴ്ച​യി​ലേ​ക്കു വീ​ണ​ത്. 20-12- 2020 ഞായറാഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ​യാ​ണു സം​ഭ​വം. ഇവർ ബെംഗളൂരുവില്‍ …

നെല്ലിയാമ്പതി സന്ദര്‍ശിക്കാനെത്തിയ യുവാക്കൾ കൊക്കയിൽ വീണ് കാണാതായി Read More

കേരളത്തിലേക്ക് അഞ്ച് പ്രതിദിന തീവണ്ടി സര്‍വീസുകള്‍കൂടി

പാലക്കാട്: കേരളത്തിലേക്ക് അഞ്ച് പ്രതിദിന തീവണ്ടി സര്‍വീസുകള്‍കൂടി പുനരാരംഭിക്കാന്‍ ദക്ഷിണ റെയില്‍വേയുടെ അനുമതി. പൂര്‍ണമായും റിസര്‍വേഷനുള്ള സ്‌പെഷ്യല്‍ വണ്ടികളായിട്ടാകും സര്‍വീസ്. 16-13 – 2020 ന് തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് മംഗലാപുരത്തേക്കുള്ള പ്രതിദിന സര്‍വീസ് ആരംഭിക്കും. രാത്രി 08.50-ന് പുറപ്പെടുന്ന ട്രെയിൻ അടുത്തദിവസം …

കേരളത്തിലേക്ക് അഞ്ച് പ്രതിദിന തീവണ്ടി സര്‍വീസുകള്‍കൂടി Read More

പോലീസിനെ മർദ്ദിച്ച വി.ടി ബൽറാം എം.എൽ.എയ്ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

പാലക്കാട് : കലക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതിരിക്കുകയും പോലീസിനെ മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ വി.ടി ബൽറാം എം.എൽ.എ ഉൾപെടെ ഇരുന്നൂറോളം പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തു. പോലീസിൻ്റെ ഔദ്യോഗിക കൃത്യനിർവ്വണം തടസപ്പെടുത്തി, പൊലീസിനെ മർദ്ദിച്ചു, കോവിഡ് …

പോലീസിനെ മർദ്ദിച്ച വി.ടി ബൽറാം എം.എൽ.എയ്ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് Read More