കോവിഡ് 19 രോഗവ്യാപനത്തെ തുടര്‍ന്ന് ലോ ക്ഷേത്രങ്ങളിലെ ക്ഷേത്ര ജീവനക്കാര്‍ക്കും ശമ്പളം ലഭിക്കാത്ത എ ഗ്രേഡ് ക്ഷേത്രജീവനക്കാര്‍ക്കും അനുവദിച്ചിട്ടുള്ള 2500 രൂപ ധനസഹായം കൈപ്പറ്റാത്തവര്‍ വിവരങ്ങള്‍ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍,...