പാലായിൽ സീറ്റ് സി പി എമ്മിനെങ്കിൽ എൻസിപി യു ഡി എഫിലേക്ക്
റിപ്പോര്‍ട്ട്

പാലായിൽ സീറ്റ് സി പി എമ്മിനെങ്കിൽ എൻസിപി യു ഡി എഫിലേക്ക്

By ന്യൂസ് ഡെസ്ക് October 13, 2020
കോട്ടയം: പാലായിലെ സീറ്റ് സി പി എം പിടിച്ചെടുത്താല്‍ എൻ സി പി യുഡിഎഫില്‍ ചേരുമെന്ന് അഭ്യൂഹം. എന്‍സിപിയിലെ ഒരു വിഭാഗം നേതാക്കൾ യുഡിഎഫിലേക്ക് പോകാനാണ് താത്പര്യപ്പെടുന്നത്. കേരള കോണ്‍ഗ്രസ് (എം) എല്‍ഡിഎഫിലേക്കു പോകുന്നതിനു പകരമായി എന്‍സിപിയെ യുഡിഎഫില്‍ എത്തിക്കുകയാണ് കോണ്‍ഗ്രസിന്റെ...
Read full story