ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ഭീകരർ ട്രെയിൻ തട്ടിയെടുത്ത് 450 യാത്രക്കാരെ ബന്ദികളാക്കി. ആറ് പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടുവെന്നാണ് വിവരം. ബലൂച് ലിബറേഷൻ ആർമിയാണ് ട്രെയിൻ തട്ടിയെടുത്തത്. പാകിസ്ഥാനിലെ തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയില്‍ നിന്ന് ഖൈബർ പഖ്തൂണ്‍ഖ്വയിലെ പെഷവാറിലേക്ക് പോവുകയായിരുന്ന ജാഫർ എക്സ്പ്രസിലാണ്...
Read full story
ന്യൂഡല്‍ഹി: പാകിസ്താന്‍ സേനയുടെ ക്രൂരതയുടെ മുഖം വീണ്ടും പുറത്തുവന്നു. ബലൂചിസ്താന്‍ മേഖലയില്‍ പാക് പട്ടാളം വീടുകയറി നടത്തിയ ആക്രമണത്തില്‍ നാലുവയസുകാരിയായ മകളുടെ മുമ്പിലിട്ട് യുവതിയെ കൊലപ്പെടുത്തി. മകള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ബലൂചിസ്താനിലെ തുര്‍ബാദ് നഗരത്തിലാണ് പാക് സൈനിക ഭീകരത ഏറേയും....
Read full story