ഫുട്‌ബോള്‍ ഇതിഹാസം ഐ.എം. വിജയന് കേരളാ പൊലീസില്‍ സ്ഥാനക്കയറ്റം

തിരുവനന്തപുരം/ മലപ്പുറം: ഫുട്‌ബോള്‍ ഇതിഹാസം ഐ.എം. വിജയന് കേരളാ പൊലീസില്‍ സ്ഥാനക്കയറ്റം. സർവീസില്‍ നിന്ന് ഇന്നു (ഏപ്രിൽ 30)വിരമിക്കാനിരിക്കെയാണ് സ്ഥാനക്കയറ്റം നല്‍കി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്. ഐ.എം. വിജയൻ ഫുട്‌ബാളിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച്‌ പ്രത്യേക കേസായി ഡെപ്യൂട്ടി കമൻഡാന്റിന്റെ സൂപ്പർ …

ഫുട്‌ബോള്‍ ഇതിഹാസം ഐ.എം. വിജയന് കേരളാ പൊലീസില്‍ സ്ഥാനക്കയറ്റം Read More

മണ്ണില്‍ പൊന്ന് വിളയിക്കുന്ന അമ്മയെ തേടിയെത്തിയ പത്മശ്രീ

ന്യൂഡൽഹി: രാജ്യം ഇക്കൊല്ലം പത്മശ്രീ പ്രഖ്യാപിച്ചപ്പോള്‍ പ്രായം തളര്‍ത്താത്ത ഒരു അമ്മ മനസിനെ കൂടി അഭിനന്ദിക്കുകയായിരുന്നു. 105കാരിയായ പപ്പമ്മാളാണ് ആ അമ്മ. പ്രായത്തിന്റെ പരിമിതികള്‍ ഇല്ലാതെ, മണ്ണില്‍ പൊന്ന് വിളയിക്കുന്നതിനാണ് അവരെ രാജ്യം ആദരിച്ചത്. മുപ്പതാം വയസില്‍ തുടങ്ങിയതാണ് സുസ്ഥിരവും പ്രകൃതിയുടെ …

മണ്ണില്‍ പൊന്ന് വിളയിക്കുന്ന അമ്മയെ തേടിയെത്തിയ പത്മശ്രീ Read More

ഉള്ളതെല്ലാം വിറ്റ് പെറുക്കി 23,000 അടി ഉയരത്തിലുള്ള ഗ്രാമത്തിനായി വഴി നിര്‍മ്മിച്ച 79കാരന് പത്മശ്രീ

ന്യൂ ഡൽഹി: സമുദ്രനിരപ്പില്‍ നിന്ന് 11,500 മുതല്‍ 23,000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കാര്‍ഗില്‍ ജില്ലയിലെ കാര്‍ജ്യാക് ഗ്രാമം. 2014 വരെ ആ നാട്ടിലേക്ക് എത്തിച്ചേരാനും അവിടെയുള്ളവര്‍ക്ക് മറ്റ് പ്രദേശങ്ങളുമായി ബന്ധപ്പെടാനും നല്ലൊരു റോഡില്ലായിരുന്നു. അധികാരികളോട് നാട്ടുകാര്‍ നിരന്തരം അഭ്യര്‍ത്ഥിച്ചിട്ടും …

ഉള്ളതെല്ലാം വിറ്റ് പെറുക്കി 23,000 അടി ഉയരത്തിലുള്ള ഗ്രാമത്തിനായി വഴി നിര്‍മ്മിച്ച 79കാരന് പത്മശ്രീ Read More

അര്‍ബുദം തിരശ്ശീലയിട്ടു; ഇര്‍ഫാന്‍ രംഗമൊഴിഞ്ഞു.

മുംബൈ: പ്രശസ്ത ബോളിവുഡ് താരം സാഹബ് ജാദ ഇര്‍ഫാന്‍ അലി ഖാന്‍ അന്തരിച്ചു. വന്‍കുടലിലെ അണുബാധയെത്തുടര്‍ന്ന് ഏപ്രില്‍ 28 രാവിലെയാണ് അദ്ദേഹത്തെ അന്ധേരിയിലെ കോകിലബെന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2018 ല്‍ ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇര്‍ഫാന്‍ ലണ്ടനില്‍ ചികിത്സ …

അര്‍ബുദം തിരശ്ശീലയിട്ടു; ഇര്‍ഫാന്‍ രംഗമൊഴിഞ്ഞു. Read More

പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് പത്മശ്രീ പുരസ്ക്കാരം തിരിച്ചുനല്‍കുമെന്ന് മുജ്തബ ഹുസൈന്‍

ന്യൂഡല്‍ഹി ഡിസംബര്‍ 18: പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതില്‍ പ്രതിഷേധിച്ച് പത്മശ്രീ പുരസ്ക്കാരം തിരിച്ച് നല്‍കുമെന്ന് ഉറുദ്ദു സാഹിത്യകാരന്‍ മുജ്തബ ഹുസൈന്‍. “നമ്മുടെ ജനാധിപത്യം തകര്‍ന്നുകൊണ്ടിരിക്കുകയാണ്. ഒരു സംവിധാനവും നിലവിലില്ല. അര്‍ദ്ധരാത്രിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നു. രാവിലെ 7 മണിക്ക് ചിലര്‍ സത്യപ്രതിജ്ഞ …

പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് പത്മശ്രീ പുരസ്ക്കാരം തിരിച്ചുനല്‍കുമെന്ന് മുജ്തബ ഹുസൈന്‍ Read More