റിപ്പോര്‍ട്ട്
ഫുട്‌ബോള്‍ ഇതിഹാസം ഐ.എം. വിജയന് കേരളാ പൊലീസില്‍ സ്ഥാനക്കയറ്റം
By ന്യൂസ് ഡെസ്ക്
•
April 30, 2025
തിരുവനന്തപുരം/ മലപ്പുറം: ഫുട്‌ബോള്‍ ഇതിഹാസം ഐ.എം. വിജയന് കേരളാ പൊലീസില്‍ സ്ഥാനക്കയറ്റം. സർവീസില്‍ നിന്ന് ഇന്നു (ഏപ്രിൽ 30)വിരമിക്കാനിരിക്കെയാണ് സ്ഥാനക്കയറ്റം നല്‍കി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്. ഐ.എം. വിജയൻ ഫുട്‌ബാളിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് പ്രത്യേക കേസായി ഡെപ്യൂട്ടി കമൻഡാന്റിന്റെ സൂപ്പർ...
Read full story





