
റിപ്പോര്‍ട്ട്
തെളിനീരൊഴുകും നവകേരളം: ജലാശയങ്ങള്‍ ശുദ്ധീകരിക്കാന്‍ കര്‍മ്മ പദ്ധതിയുമായി തിരൂര്‍ നഗരസഭ
By ന്യൂസ് ഡെസ്ക്
•
April 21, 2022
തെളിനീരൊഴുകും നവകേരളം പദ്ധതി പ്രകാരം തിരൂര്‍ നഗരസഭയിലെ നീര്‍ത്തടങ്ങളും നീര്‍ച്ചാലുകളും വൃത്തിയാക്കുന്നതിന് മുന്നോടിയായി ജല നടത്തം സംഘടിപ്പിച്ചു. പദ്ധതിയുടെ നഗരസഭാതല ഉദ്ഘാടനം കോരങ്ങത്ത് കാടായി തോട് സന്ദര്‍ശിച്ച് ചെയര്‍ പേഴ്സണ്‍ എ. പി നസീമ നിര്‍വഹിച്ചു. എല്ലാ വാര്‍ഡുകളിലും കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍...
Read full story

