പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റില്‍

September 6, 2020

തളിപ്പറമ്പ്: കണ്ണൂര്‍ തളിപ്പറമ്പില്‍ 15 വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. കാവേരി സ്വദേശി പിവി ദിഗേഷ്‌ (32) ആണ്‌ തളിപ്പറമ്പ്‌ പോലീസിന്‍റെ പിടിയിലായത്‌. പ്രതി പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്താണ്‌ . ഈ ബന്ധം മുതലെടുത്ത്‌ ഇയാള്‍ ആദ്യം ഫോണിലൂടെ സൗഹൃദം …