
കൊച്ചി: െഹെക്കോടതി സമുച്ചയത്തില്‍ ഓണ്‍െലെന്‍ പാസ് ഇല്ലാതെ ഇനി പൊതുജനങ്ങള്‍ക്കു പ്രവേശിക്കാനാവില്ല. കക്ഷികള്‍ക്കോ സന്ദര്‍ശകര്‍ക്കോ കോടതിയിലേക്കു പാസ് ഇല്ലാതെ പ്രവേശിക്കാനാവില്ലെന്നു വ്യക്തമാക്കി രജിസ്ട്രാര്‍ ജനറല്‍ പി. കൃഷ്ണകുമാര്‍ ഉത്തരവിറക്കി. കേസിലെ ഒരു കക്ഷി ഹൈക്കോടതി കെട്ടിടത്തിനു മുകളില്‍ കയറി ആത്മഹത്യാശ്രമം നടത്തിയ...
Read full story

