തടവ് ശിക്ഷ അനുഭവിക്കുന്നവര്‍ ജയിലിനകത്തും പുറത്തും അച്ചടക്കം പാലിക്കാന്‍ ബാധ്യസ്ഥരാണ് : ജയില്‍ ഉപദേശക സമിതി അംഗം പി ജയരാജന്‍.

കണ്ണൂര്‍ | തടവ് അനുഭവിക്കുന്നവര്‍ അകത്തും പുറത്തും അച്ചടക്കം പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും കൊടിയായാലും വടിയായാലും അച്ചടക്കം ലംഘിച്ചാല്‍ നടപടി ഉണ്ടാകുമെന്നും സി പി എം നേതാവും ജയില്‍ ഉപദേശക സമിതി അംഗവുമായ പി ജയരാജന്‍. കോടതിയില്‍നിന്ന് മടങ്ങുമ്പോഴാണ് കുറ്റവാളികള്‍ മദ്യപിച്ചത് ടി …

തടവ് ശിക്ഷ അനുഭവിക്കുന്നവര്‍ ജയിലിനകത്തും പുറത്തും അച്ചടക്കം പാലിക്കാന്‍ ബാധ്യസ്ഥരാണ് : ജയില്‍ ഉപദേശക സമിതി അംഗം പി ജയരാജന്‍. Read More

.സനാതനധർമ്മത്തെ അധിക്ഷേപിച്ച മന്ത്രി ഉദയനിധി സ്റ്റാലിന് പിന്തുണയുമായി സി.പി.എം സംസ്ഥാന സമിതിയംഗം പി. ജയരാജൻ.

ഇന്ത്യയുടെ ചരിത്രത്തിൽ സനാതനികൾ സാമൂഹ്യ പുരോഗതിക്ക് വിലങ്ങ്തടിയായാണ് പ്രവർത്തിച്ചതെന്ന് സി.പി.എം സംസ്ഥാന സമിതിയംഗം പി ജയരാജൻ. ജനങ്ങളിൽ മഹാ ഭൂരിപക്ഷത്തെയും ജാതി വിലക്കുകളിലൂടെ അകറ്റി നിർത്തിയ സവർണധിപത്യ സംസ്കാരത്തെയാണ് ആർ.എസ്.എസ് പ്രതിനിധാനം ചെയ്യുന്നതെന്നും പി ജയരാജൻ ഫേസ്ബുക്കിൽ കുറി.ച്ചു. യഥാർത്ഥ ധാർമ്മിക …

.സനാതനധർമ്മത്തെ അധിക്ഷേപിച്ച മന്ത്രി ഉദയനിധി സ്റ്റാലിന് പിന്തുണയുമായി സി.പി.എം സംസ്ഥാന സമിതിയംഗം പി. ജയരാജൻ. Read More

ഷംസീർ ഒരു ദൈവത്തേയും ആക്ഷേപിച്ചിട്ടില്ലെന്നും ഷംസീർ മാപ്പ് പറയേണ്ട ആവശ്യമില്ലെന്നും പി ജയരാജൻ .

മിത്ത് വിവാദത്തിൽ വിമർശനവുമായി സിപിഐഎം സംസ്ഥാന സമിതി അംഗം പി ജയരാജൻ. ഷംസീർ ഒരു ദൈവത്തേയും ആക്ഷേപിച്ചിട്ടില്ലെന്നും ഷംസീർ മാപ്പ് പറയേണ്ട ആവശ്യമില്ലെന്നും പി ജയരാജൻ പറഞ്ഞു. ഐതീഹ്യത്തെയും പുരാണങ്ങളെയും കമ്മ്യൂണിസ്റ്റ് പാർട്ടി എതിർത്തിട്ടില്ല. വിശ്വാസത്തിന്റെ പേരിൽ ശാസ്ത്രത്തെ ഇകഴ്ത്താനാണ് ശ്രമം …

ഷംസീർ ഒരു ദൈവത്തേയും ആക്ഷേപിച്ചിട്ടില്ലെന്നും ഷംസീർ മാപ്പ് പറയേണ്ട ആവശ്യമില്ലെന്നും പി ജയരാജൻ . Read More

സുകുമാരൻ നായർ സംസാരിക്കുന്നത്’ ‘അപര വിദ്വേഷത്തിന്റെ രാഷ്ട്രീയമാണെന്ന് സിപിഐഎം നേതാവ് പി. ജയരാജൻ

എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ വിമർശനവുമായി സിപിഐഎം നേതാവ് പി ജയരാജൻ. സ്പീക്കർ എ.എൻ ഷംസീറിന്റെ കുടുംബത്തിന്റെ മതവും രാഷ്ട്രീയവുെമല്ലാം പ്രതിസ്ഥാനത്ത് നിർത്തി അപര വിദ്വേഷത്തിന്റെ രാഷ്ട്രീയമാണ് സുകുമാരൻ നായർ സംസാരിക്കുന്നതെന്ന് വിമർശനം. ഷംസീർ സംസാരിച്ചതിൽ വിശ്വാസത്തോടോ ഏതെങ്കിലും മതത്തോടോ …

സുകുമാരൻ നായർ സംസാരിക്കുന്നത്’ ‘അപര വിദ്വേഷത്തിന്റെ രാഷ്ട്രീയമാണെന്ന് സിപിഐഎം നേതാവ് പി. ജയരാജൻ Read More

പി ജയരാജന്റെ ഭീഷണി പ്രസംഗത്തെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.

ഒരു തരത്തിലുമുള്ള പ്രകോപനത്തെയും സിപിഐഎം പ്രോത്സാഹിപ്പിക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കൊലപാതകം നടത്തിയാൽ പോലും തിരിച്ചടിക്കരുതെന്നാണ് പാർട്ടി നിലപാട്. കോടിയേരിയുടെ കാലത്ത് തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. സംഘർഷത്തിലേക്ക് പോകാൻ താത്പര്യമില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. എ …

പി ജയരാജന്റെ ഭീഷണി പ്രസംഗത്തെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. Read More

വിവാദ ഫേസ്ബുക്ക് പോസ്റ്റുമായി ആകാശിന്റെ കൂട്ടാളി ജിജോ തില്ലങ്കേരി

കണ്ണൂർ: ഒരു മാസത്തിനിടെ ഞങ്ങളിലൊരാൾ കൊല്ലപ്പെട്ടേക്കാമെന്ന് ജിജോ തില്ലങ്കേരി ഫേസ്ബുക്ക് പോസ്റ്റിൽ. കൊലപാതകത്തിന്റെ പാപക്കറ സിപിഎമ്മിന് മേൽകെട്ടി വച്ച് വേട്ടയാടരുത്. രാഷട്രീയ മുതലെടുപ്പിനായി ആർഎസ്എസ് ശ്രമിക്കുന്നുണ്ട്. പാർട്ടിയെ തെറ്റിദ്ധരിക്കരുതെന്നും ആകാശിന്റെ കൂട്ടാളി ജിജോ തില്ലങ്കേരി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെ …

വിവാദ ഫേസ്ബുക്ക് പോസ്റ്റുമായി ആകാശിന്റെ കൂട്ടാളി ജിജോ തില്ലങ്കേരി Read More

തില്ലങ്കേരി വിവാദത്തിലും ജയരാജപ്പോര്

കണ്ണൂര്‍: സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയുള്ള ആകാശ് തില്ലങ്കേരിയുടെ സൈബര്‍ യുദ്ധം പി. ജയരാജന്‍ -ഇ.പി. ജയരാജന്‍ പോരിന്റെ ബാക്കിപത്രം. നിലവില്‍ നടക്കുന്ന സൈബര്‍ യുദ്ധത്തില്‍ ഒരു ഭാഗത്ത് പി. ജയരാജനെ ആരാധിക്കുന്നവരും മറുഭാഗത്ത് ഇ.പി. ജയരാജനെ അനുകൂലിക്കുന്നവരുമാണ്. ഇ.പി. ജയരാജന്റെ തട്ടകമായ മട്ടന്നൂരിലെ …

തില്ലങ്കേരി വിവാദത്തിലും ജയരാജപ്പോര് Read More

അബ്ദുൽ ഷുക്കൂർ വധക്കേസിൽ അതീവ ഗുരുതരമായ വെളിപ്പെടുത്തലുമായി കണ്ണൂരിലെ അഭിഭാഷകൻ

അരിയിൽ അബ്ദുൽ ഷുക്കൂർ വധക്കേസിൽ പി ജയരാജനെതിരായ ഗുരുതര വകുപ്പുകൾ ഒഴിവാക്കാൻ പി കെ കുഞ്ഞാലിക്കുട്ടി ഇടപെട്ടുവെന്ന് കണ്ണൂരിലെ അഭിഭാഷകൻ അഡ്വ.ടി.പി.ഹരീന്ദ്രൻ. . അന്നത്തെ കണ്ണൂർ ജില്ലാ പൊലീസ് മേധാവിയെ വിളിച്ച് ഇക്കാര്യം നിർദേശിച്ചുവെന്നും ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥൻ തന്നോട് വെളിപ്പെടുത്തിയെന്നും …

അബ്ദുൽ ഷുക്കൂർ വധക്കേസിൽ അതീവ ഗുരുതരമായ വെളിപ്പെടുത്തലുമായി കണ്ണൂരിലെ അഭിഭാഷകൻ Read More

പി. ജയരാജനെ അനുകൂലിച്ച് കണ്ണൂരിൽ ഫ്‌ളക്‌സ് ബോർഡ്.

ഇ.പി ജരാജനെതിരെ ഗുരുതര ആരോപണവുമായി പി.ജയരാജൻ രംഗത്തെത്തിയ സാഹചര്യത്തിലാണ് പി.ജയരാജനെ അനുകൂലിച്ചുകൊണ്ട് ഫ്‌ളക്‌സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. അഴീക്കോട് കാപ്പിലെ പീടികയിലാണ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. ‘ഒരു കമ്യൂണിസ്റ്റിന്റെ കൈയിൽ രണ്ടു തോക്കുകൾ ഉണ്ടായിരിക്കണം, ഒന്ന് വർഗ ശത്രുവിനു നേരേയും 2 പിഴയ്ക്കുന്ന സ്വന്തം …

പി. ജയരാജനെ അനുകൂലിച്ച് കണ്ണൂരിൽ ഫ്‌ളക്‌സ് ബോർഡ്. Read More

പാര്‍ട്ടി വേദികളില്‍ പി.ജെയ്ക്ക് മറുപടി നല്‍കാനൊരുങ്ങി ഇ.പി.

കണ്ണൂര്‍ : മൊറാഴയിലെ വൈദേകം ആയൂര്‍വേദ റിസോര്‍ട്ടുമായി ബന്ധപ്പെട്ട് സിപിഎമ്മിനുള്ളില്‍ നിന്നു തന്നെ സാമ്പത്തിക ആരോപണമുന്നയിക്കപ്പെട്ട സാഹചര്യത്തില്‍ പാര്‍ട്ടി വേദികളില്‍ മറുപടി നല്‍കാനൊരുങ്ങി മുതിര്‍ന്ന നേതാവ് ഇ.പി ജയരാജന്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും മാറാന്‍ സന്നദ്ധത അറിയിച്ചെങ്കിലും സ്ഥാനമൊഴിയാതെ തന്നെ …

പാര്‍ട്ടി വേദികളില്‍ പി.ജെയ്ക്ക് മറുപടി നല്‍കാനൊരുങ്ങി ഇ.പി. Read More