കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി
തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല വീഡിയോ കാണുകയും പ്രചരിപ്പിക്കുകയും ചെയ്ത മൂന്നുപേര്‍ കാസര്‍ഗോഡ് അറസ്റ്റിലായി. 16 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മലപ്പുറത്ത് രണ്ടുപേരെ അറസ്റ്റ്‌ചെയ്തു. 45 കേസുകളെടുത്തു. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്താനായി ഓപ്പേേറഷന്‍ പി ഹണ്ട് …
കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി Read More