തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല വീഡിയോ കാണുകയും പ്രചരിപ്പിക്കുകയും ചെയ്ത മൂന്നുപേര്‍ കാസര്‍ഗോഡ് അറസ്റ്റിലായി. 16 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മലപ്പുറത്ത് രണ്ടുപേരെ അറസ്റ്റ്‌ചെയ്തു. 45 കേസുകളെടുത്തു. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്താനായി ഓപ്പേേറഷന്‍ പി ഹണ്ട്...
Read full story