കൊവിഡ് രോഗികളില്‍ സ്റ്റിറോയിഡുകള്‍ ഫലപ്രദമെന്ന് പുതിയ പഠനം

ജനീവ:  കൊവിഡ് രോഗികളില്‍ സ്റ്റിറോയിഡുകള്‍ ഫലപ്രദമെന്ന് പുതിയ പഠനം. ലോകാരോഗ്യ സംഘടന നടത്തിയ ഏഴ് പഠനങ്ങളുടെ ഭാഗമായാണ് ഈ കണ്ടെത്തല്‍. പ്ലാസ്മ തെറാപ്പിയെക്കാള്‍ ഫലപ്രദമാണ് സ്റ്റിറോയിഡുകളുടെ ഉപയോഗമെന്നും പഠനത്തില്‍ പറയുന്നുണ്ട്. ഇത് ഉള്ളിലെത്തിയാല്‍ അണുബാധയെ ചെറുക്കുന്നതിന് രോഗപ്രതിരോധ ശേഷി അമിതമായി പ്രതിവര്‍ത്തിക്കും. …

കൊവിഡ് രോഗികളില്‍ സ്റ്റിറോയിഡുകള്‍ ഫലപ്രദമെന്ന് പുതിയ പഠനം Read More

ബ്രിട്ടന്റെ കോവിഡ് വാക്സിൻ വിജയം; വാക്സിനായി ലോക രാജ്യങ്ങൾ തിരക്കിട്ട നീക്കങ്ങളിൽ

ലണ്ടൻ : ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയാണ് വാക്സിൻ വികസിപ്പിച്ചത്. ദ ലാൻ സെറ്റ് മെഡിക്കൽ ജേർണലിലാണ് പ്രാരംഭ പരീക്ഷണ ഫലം പുറത്ത് വിട്ടത്. സെപ്തംബറോടെ വിപണിയിലെത്തും. ഇതോടെ നിർമ്മാണ അനുമതിക്കായും വാക്സിൻ ലഭിക്കുന്നതിനായും ലോക രാജ്യങ്ങൾ തിരക്കിട്ട നീക്കത്തിലാണ്. ബയോടെക്കും ജർമ്മനിയിലെ ഫൈസറും …

ബ്രിട്ടന്റെ കോവിഡ് വാക്സിൻ വിജയം; വാക്സിനായി ലോക രാജ്യങ്ങൾ തിരക്കിട്ട നീക്കങ്ങളിൽ Read More

കോവിഡിന് എതിരെ ഫലപ്രദമായ വാക്‌സിന്‍ ഒരുങ്ങുന്നു

ന്യൂഡല്‍ഹി: ആറു മാസത്തിലേറെയായി ലോകത്തെ ആകെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന, ലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ കവര്‍ന്നു കൊണ്ടിരിക്കുന്ന, കോവിഡ് 19 ന് എതിരെ ഫലപ്രദമായ വാക്‌സിന്‍ ഒരുങ്ങുന്നു. ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ ഇതിനുവേണ്ടി നടക്കുന്ന തീവ്ര പരീ ക്ഷണങ്ങള്‍ ആണ് ആദ്യ ഘട്ടത്തില്‍ …

കോവിഡിന് എതിരെ ഫലപ്രദമായ വാക്‌സിന്‍ ഒരുങ്ങുന്നു Read More

ഇന്ന് പ്രതീക്ഷയുടെ ദിനം;കോവിഡ് വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നു

ലണ്ടന്‍: ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ ഗ്രൂപ്പ് കോവിഡ്-19നെതിരെ വികസിപ്പിച്ച ചഡോക്‌സ് 1 വ്യാഴാഴ്ച മനുഷ്യരില്‍ പരീക്ഷിക്കും. ഫലം പോസിറ്റീവാണെങ്കില്‍ പിതനായിരങ്ങളെ കൊന്നൊടുക്കി മുന്നേറുന്ന കൊറോണയ്ക്ക് കടിഞ്ഞാന്‍ വീഴുന്ന നല്ല ദിവസമായി ഏപ്രില്‍ 23 മാറും. ഇന്ത്യയില്‍ ഒരിടത്തും ബ്രിട്ടനില്‍ മൂന്നിടത്തും യൂറോപ്പില്‍ രണ്ടിടത്തും …

ഇന്ന് പ്രതീക്ഷയുടെ ദിനം;കോവിഡ് വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നു Read More