ലണ്ടന്‍: ജനിതകമാറ്റം സംഭവിച്ച കൊറോണാ െവെറസ് ഒമിക്രോണിനെ പ്രതിരോധിക്കാന്‍ നിലവിലെ വാക്സിനുകള്‍ക്കു സാധിക്കില്ലെന്നതിനു തെളിവില്ലെന്ന് ഓക്സ്ഫഡ് സര്‍വകലാശാല. ആവശ്യമെങ്കില്‍ ഫാര്‍മ വമ്പന്‍മാരായ അസ്ട്ര സെനകയുമായി ചേര്‍ന്ന് പരിഷ്‌കരിച്ച വാക്സിന്‍ പുറത്തിറക്കാന്‍ സജ്ജമാണ്. അതിനു വലിയ...
ലണ്ടൻ: ഓക്സ്ഫഡ്-ആസ്ട്രസെനക വാക്സിൻ ജീവിതകാലത്തേക്ക് പ്രതിരോധം നൽകിയേക്കുമെന്ന് പുതിയ പഠനം. വൈറസിനെ നേരിടുന്നതിനുള്ള ആന്റിബോഡികൾ ഉത്പാദിപ്പിക്കുന്നത് കൂടാതെ, പുതിയ വകഭേദങ്ങളെ നശിപ്പിക്കാനുള്ള ശേഷി നിലനിർത്താനും ഇവയ്ക്ക് സാധിക്കുമെന്ന് റിപ്പോർട്ട് പറയുന്നു. ഓക്സഫഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ...
ന്യൂഡൽഹി: ഇന്ത്യൻ നിർമിത കോവിഡ് വാക്സിന് അംഗീകാരം ലഭിച്ചതിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. കോവിഡ് -19 നെതിരെ പ്രതിരോധ കുത്തിവയ്പ്പിനായി ഓക്സ്ഫോർഡ്-അസ്ട്രാസെനെക്കയുടെ കോവിഷീൽഡും ഭാരത് ബയോടെക്കിന്റെ കോവാക്സിനും...
ഇസ്രയേൽ: അതിവേഗം പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് ഇസ്രയേൽ പ്രതിരോധ കുത്തിവെപ്പ് എടുപ്പിക്കാനുള്ള പ്രയത്നങ്ങള്‍ക്ക് തുടക്കമിട്ടു. ഓക്സ്ഫോർഡ് സര്‍വകലാശാല ആസ്ട്ര സെനേകയുമായി ചേര്‍ന്ന് വികസിപ്പിച്ചെടുത്ത വാക്സിന് കഴിഞ്ഞ ദിവസം യുകെ അംഗീകാരം നല്‍കിയതോടെയാണ് വാക്സിൻ എത്രയും വേഗം...
ന്യൂഡൽഹി: കൊവിഡ് വാക്‌സിന്‍ പരീക്ഷണം വിജയത്തിലേക്കെത്തുന്നു വെന്ന് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല. 70.4 ശതമാനവും ഫലപ്രദമെന്നാണ് വ്യക്തമാക്കിയത്. 11,636 പേരില്‍ നടത്തിയ പരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് വെളിപ്പെടുത്തല്‍. പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. വാക്‌സിന്‍ കുറഞ്ഞ വിലയില്‍ വിപണിയിലെത്തും....
ലണ്ടന്‍: രോഗമുക്തി നേടിയവര്‍ക്ക് ആറ് മാസത്തേക്ക് കൊവിഡ് വരില്ലെന്ന പഠന റിപ്പോര്‍ട്ട് ആശ്വാസകരമാണെന്ന് ലോകാരോഗ്യസംഘടനയുടെ അത്യാഹിത വിഭാഗം മേധാവി ഡോ. മൈക്ക് റയാന്‍.മനുഷ്യരില്‍ സ്ഥിരമായ രോഗപ്രതിരോധ ശേഷി ഉണ്ടാവുന്നുവെന്നാണ് ഇത് കാണിക്കുന്നത്. ഇത് വളരെ...
ലണ്ടന്‍: ഓക്സ്ഫോഡ് സര്‍വ്വകലാശാല കാന്റീനില്‍ ബീഫും ആട്ടിറച്ചിയും നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടന. ആഗോളതാപനം വര്‍ധിച്ചുവരുന്നത് കണക്കിലെടുത്താണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി. മൂന്നില്‍ രണ്ട് ശതമാനം വിദ്യാര്‍ത്ഥികളാണ് നിരോധനത്തിന് അനുകൂലമായി...
ന്യൂയോര്‍ക്ക് : വീഡിയോ ഗെയിമുകള്‍ക്ക് അടിമകളായി ലക്ഷങ്ങള്‍ നഷ്ടപ്പെടുത്തിയവരെയും പബ്ജി നിരോധിച്ചപ്പോള്‍ ആത്മഹത്യ ചെയ്തവരെയും നമ്മുക്ക് അറിയാം. അന്നെല്ലാം വീഡിയോ ഗെയിമിന് അടിമകളായാല്‍ ഉണ്ടാവുന്ന മാനസിക പ്രശ്‌നങ്ങളെ കുറിച്ച് ആരോഗ്യ പ്രവര്‍ത്തകരും ഗവേഷകരും നിരന്തരം...
മുംബൈ: കൊവിഡ് വാക്സിൻ 2021 ജനുവരിയിൽ തന്നെ രാജ്യത്ത് ലഭ്യമാകുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട്. പൂനെ ആസ്ഥാനമായുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അദർ പൂനവാലയാണ് 04/11/20 ബുധനാഴ്ച...
ലണ്ടൻ: ഓക്സ്ഫോഡ് സർവകലാശാലയുടെ കോവിഡ് വാക്സിൻ പരീക്ഷണം മൂന്നാംഘട്ടത്തിൽ നിർത്തിവച്ചു. കുത്തിവെച്ച വൊളൻ്റിയർമാരിൽ ഒരാൾക്ക് മരുന്നിൻറെ പാർശ്വഫലം എന്ന് സംശയിക്കുന്ന അജ്ഞാത രോഗം പിടിപെട്ടതോടെയാണ് വാക്സിൻ പരീക്ഷണം നിര്‍ത്തിവെച്ചത്‌. ലോകം ഏറെ പ്രതീക്ഷയോടെ ഉറ്റു...
ജനീവ:  കൊവിഡ് രോഗികളില്‍ സ്റ്റിറോയിഡുകള്‍ ഫലപ്രദമെന്ന് പുതിയ പഠനം. ലോകാരോഗ്യ സംഘടന നടത്തിയ ഏഴ് പഠനങ്ങളുടെ ഭാഗമായാണ് ഈ കണ്ടെത്തല്‍. പ്ലാസ്മ തെറാപ്പിയെക്കാള്‍ ഫലപ്രദമാണ് സ്റ്റിറോയിഡുകളുടെ ഉപയോഗമെന്നും പഠനത്തില്‍ പറയുന്നുണ്ട്. ഇത് ഉള്ളിലെത്തിയാല്‍ അണുബാധയെ...
ലണ്ടൻ : ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയാണ് വാക്സിൻ വികസിപ്പിച്ചത്. ദ ലാൻ സെറ്റ് മെഡിക്കൽ ജേർണലിലാണ് പ്രാരംഭ പരീക്ഷണ ഫലം പുറത്ത് വിട്ടത്. സെപ്തംബറോടെ വിപണിയിലെത്തും. ഇതോടെ നിർമ്മാണ അനുമതിക്കായും വാക്സിൻ ലഭിക്കുന്നതിനായും ലോക രാജ്യങ്ങൾ...