
റിപ്പോര്‍ട്ട്
വെള്ളിമൂങ്ങ ഇടിച്ചുകയറി കെ.എസ്.ആർ.ടി.സി ബസിന്റെ ചില്ല് തകർന്നു.
By ന്യൂസ് ഡെസ്ക്
•
December 17, 2021
തെന്മല: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി ബസിൽ വെള്ളിമൂങ്ങ ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തിൽ ബസിന്റെ ചില്ല് തകർന്നു. 2021 ഡിസംബർ 16 ന് രാത്രി എട്ടരയോടെ കൊല്ലം-തിരുമംഗലം ദേശീയപാതയിൽ ഇടപ്പാളയം മുസ്ലിം പള്ളിക്ക് സമീപമാണ് സംഭവം. കൊല്ലത്തുനിന്ന് തെങ്കാശിയിലേക്ക് പോയ ബസിന്റെ മുൻവശത്തെ ചില്ലിലാണ്...
Read full story

