
റിപ്പോര്‍ട്ട്
ഒരു ക്ലബ്ബിന് വേണ്ടി ഏറ്റവും അധികം ഗോള്‍ എന്ന ഫുട്‌ബോള്‍ മാന്ത്രികന്‍ പെലെയുടെ റെക്കോഡ് ഭേദിച്ച് ലയണല്‍ മെസ്സി, ബാഴ്സലോണയ്ക്ക് വേണ്ടി മെസ്സി നേടിയത് 644 ഗോളുകള്‍
By ന്യൂസ് ഡെസ്ക്
•
December 23, 2020
വല്ലാഡോലിഡ്: ഒരു ക്ലബ്ബിന് വേണ്ടി ഏറ്റവും അധികം ഗോള്‍ എന്ന ഫുട്‌ബോള്‍ മാന്ത്രികന്‍ പെലെയുടെ റെക്കോഡ് ഭേദിച്ച് ലയണല്‍ മെസ്സി. സ്പാനിഷ് ക്ലബ്ബ് എഫ് സി ബാഴ്‌സിലോണയ്ക്ക് വേണ്ടി 644 ഗോളുകള്‍ തികച്ചാണ് 33കാരനായ അര്‍ജന്റീന താരം പെലെയുടെ 643 ഗോളുകള്‍...
Read full story

