രാജ്യത്ത് 8 കോടിയോളം കോവിഡ് വാക്സിൻ ഡോസ് നൽകി
റിപ്പോര്‍ട്ട്

രാജ്യത്ത് 8 കോടിയോളം കോവിഡ് വാക്സിൻ ഡോസ് നൽകി

By ന്യൂസ് ഡെസ്ക് April 5, 2021
ഇന്ത്യയുടെ വാക്സിനേഷൻ യജ്ഞത്തിന് ആക്കം കൂട്ടിക്കൊണ്ട് രാജ്യത്ത് ആകെ വിതരണം ചെയ്ത വാക്സിൻ ഡോസ്കളുടെ എണ്ണം ഇന്ന് 7.9 കോടി പിന്നിട്ടു. ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താൽക്കാലിക കണക്കുപ്രകാരം 12,31,148 സെഷനുകളിലായി 7,91,05,163  കോവിഡ് വാക്സിൻ ഡോസ് വിതരണം ചെയ്തു....
Read full story