കാനഡയിലെ സ്കൂളിലുണ്ടായ വെടിവയ്പ്പിൽ ഒമ്പതുപേർ കൊല്ലപ്പെട്ടു

ഒട്ടാവ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള സ്കൂളിലുണ്ടായ വെടിവയ്പ്പിൽ ഒമ്പതുപേർ കൊല്ലപ്പെട്ടു. ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്കൂളിൽ പ്രാദേശിക സമയം ഇന്ന്(ഫെബ്രുവരി 11) ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. വെടിവയ്പ്പിൽ 25 പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ഒരു സ്ത്രീയാണ് …

കാനഡയിലെ സ്കൂളിലുണ്ടായ വെടിവയ്പ്പിൽ ഒമ്പതുപേർ കൊല്ലപ്പെട്ടു Read More

തിരിച്ചടിച്ച് ഇന്ത്യ: കനേഡിയന്‍ നയതന്ത്ര പ്രതിനിധിയെ പുറത്താക്കി

ഒട്ടാവ/ ന്യൂഡല്‍ഹി: ഖലിസ്ഥാനി ഭീകരവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ മരണത്തില്‍ ആരോപണമുന്നയിച്ച് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ കാനഡ പുറത്താക്കിയതില്‍ അതേ നാണയത്തില്‍ തിരിച്ചടിച്ച് ഇന്ത്യ. അഞ്ച് ദിവസത്തിനകം ഇന്ത്യ വിടാന്‍ മുതിര്‍ന്ന കനേഡിയന്‍ നയതന്ത്ര പ്രതിനിധിക്ക് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. …

തിരിച്ചടിച്ച് ഇന്ത്യ: കനേഡിയന്‍ നയതന്ത്ര പ്രതിനിധിയെ പുറത്താക്കി Read More

ലൈംഗികതയ്ക്കിടെ ചുംബനം ഒഴിവാക്കുന്നതാണ് സുരക്ഷിതമെന്ന് കാനഡയുടെ മുഖ്യ പൊതുജനാരോഗ്യ ഓഫീസർ

ഒട്ടാവ: കോവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ലൈംഗികതയ്ക്കിടെ ചുംബനം ഒഴിവാക്കുന്നതാണ് സുരക്ഷിതമെന്ന് കാനഡയുടെ മുഖ്യ പൊതുജനാരോഗ്യ ഓഫീസറായ ഡോക്ടർ തെരേസ ടാം. മുഖാമുഖം സ്പർശിക്കാതിരുന്നാൽ കോവിഡ് പകരാനുള്ള സാധ്യത ഒരു പരിധിവരെ കുറയ്ക്കാം. മാസ്ക് ഉപയോഗിക്കാനും ശ്രദ്ധിക്കണം. ഓരോ ആളും സ്വയരക്ഷ …

ലൈംഗികതയ്ക്കിടെ ചുംബനം ഒഴിവാക്കുന്നതാണ് സുരക്ഷിതമെന്ന് കാനഡയുടെ മുഖ്യ പൊതുജനാരോഗ്യ ഓഫീസർ Read More