ഐ ടി ഐ വിദ്യാര്‍ഥിക്ക് നേരെ സഹപാഠിയുടെ ക്രൂരമര്‍ദനം

പാലക്കാട് | ഒറ്റപ്പാലത്ത് ഐ ടി ഐ വിദ്യാര്‍ഥിക്ക് നേരെ സഹപാഠിയുടെ ക്രൂരമര്‍ദനം. സുഹൃത്തിന്റെ ആക്രമണത്തില്‍ ഒറ്റപ്പാലത്തെ സ്വകാര്യ ഐ ടി ഐയിലെ വിദ്യാര്‍ഥി കെ കെ സാജന്റെ മൂക്കിന്റെ പാലം തകര്‍ന്നു. കണ്ണിനും ഗുരുതര പരുക്കേറ്റു. സംഭവത്തില്‍ സാജന്റെ സുഹൃത്തായ …

ഐ ടി ഐ വിദ്യാര്‍ഥിക്ക് നേരെ സഹപാഠിയുടെ ക്രൂരമര്‍ദനം Read More

20 കിലോ കഞ്ചാവുമായി സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

ഒറ്റപ്പാലം : വെള്ളിയാട് റെയിൽവേ പാളത്തിന് സമീപത്ത് നിന്നും 20 കിലോ കഞ്ചാവുമായി സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് ഒഡീഷ സ്വദേശികൾ പിടിയിലായി . സഹോദരങ്ങളായ സിബ ഗമാഗ (32), പ്രധാനി ഗമാഗ (22), എന്നിവരും രാജേന്ദ്ര സബാ(26)റുമാണ് പിടിയിലായത്. തീവണ്ടിയിൽ നിന്നും …

20 കിലോ കഞ്ചാവുമായി സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ Read More

തൃക്കങ്ങോട് ഉപയോഗശൂന്യമായ കിണറ്റിൽ സ്ഫോടനം

ഒറ്റപ്പാലം: തൃക്കങ്ങോട് ഉപയോഗശൂന്യമായ കിണറിലുണ്ടായിരുന്ന മാലിന്യത്തിന് തീയിട്ടതിനെത്തുടർന്ന് സ്ഫോടനം. വൈകിട്ട് ആറരയോടെയായിരുന്നു സ്വകാര്യ വളപ്പിലെ കിണറ്റിൽ ഉഗ്രശേഷിയുള്ള പൊട്ടിത്തെറി ഉണ്ടായത്. പ്രദേശത്തെ ആറ് വീടുകളിലെ ജനൽച്ചില്ലുകൾക്കും ഓടുമേഞ്ഞ വീടിന്റെ മേൽക്കൂരയ്ക്കും നാശനഷ്ടം സംഭവിച്ചു. ആളപായമില്ല. വർഷങ്ങളായി ഉപയോഗിക്കാത്ത കിണറ്റിൽ തള്ളപ്പെട്ടിരുന്ന മാലിന്യങ്ങളിൽ …

തൃക്കങ്ങോട് ഉപയോഗശൂന്യമായ കിണറ്റിൽ സ്ഫോടനം Read More

നിരവിധി മോഷണ കേസുകളിൽ പ്രതികളായ മൂന്നുപേർ അറസ്റ്റിൽ

പാലക്കാട്‌ : കൊപ്പത്തു വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ. വർക്കല സ്വദേശി മണികണ്ഠൻ, കിളിമാനൂർ സ്വദേശി അനിൽദാസ്, കാട്ടാക്കട സ്വദേശി നസീർ എന്നിവരാണ് അറസ്റ്റിൽ ആയത്. 2023 ജനുവരി എട്ടിന് മുഹമ്മദ്‌ എന്ന് വ്യക്തിയുടെ വീട്ടിൽ ആയിരുന്നു …

നിരവിധി മോഷണ കേസുകളിൽ പ്രതികളായ മൂന്നുപേർ അറസ്റ്റിൽ Read More

ഭിന്നശേഷിക്കാ‍ർക്ക് സഹായ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിന് ക്യാമ്പ്

ഭിന്നശേഷിക്കാർക്ക് സൗജന്യമായി സഹായ ഉപകരണങ്ങൾ (കൃത്രിമ കാലുകൾ, വീൽചെയർ, മുച്ചക്ര സൈക്കിൾ, ശ്രവണ സഹായി, കലിപ്പെർ, ബ്ലൈൻഡ് സ്റ്റിക്ക്, എം.ആർ കിറ്റ്, ക്രെച്ചസ് എന്നിവ) ലഭ്യമാക്കുന്നതിന് അർഹരെ തിരെഞ്ഞെടുക്കുന്നതിന് അസസ്മെന്റ് ക്യാമ്പ് സംഘടിപ്പിക്കുന്നു. നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ ഡിഫറന്റ്ലി ഏബിൾസ് (NCSC), ALIMO ബാഗ്ലൂർ, …

ഭിന്നശേഷിക്കാ‍ർക്ക് സഹായ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിന് ക്യാമ്പ് Read More

നെല്ലായ – പേങ്ങാട്ടിരിയില്‍ വഴിയിട വിശ്രമകേന്ദ്രം ഒരുങ്ങുന്നു

നെല്ലായ ഗ്രാമപഞ്ചായത്തില്‍ വഴിയിട വിശ്രമകേന്ദ്രം – ടേക്ക് എ ബ്രേക്ക് കെട്ടിടം ഒരുങ്ങുന്നു. 2021 – 22 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയിലുള്‍പ്പെടുത്തി നെല്ലായ ഗ്രാമപഞ്ചായത്തിന്റെയും ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തിന്റെയും 50 ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. നെല്ലായയിലെ ജനങ്ങളുടെ …

നെല്ലായ – പേങ്ങാട്ടിരിയില്‍ വഴിയിട വിശ്രമകേന്ദ്രം ഒരുങ്ങുന്നു Read More

മികച്ച പോലീസ് സ്റ്റേഷനുള്ള പുരസ്‌കാരം ഒറ്റപ്പാലം സ്റ്റേഷന്

ഒറ്റപ്പാലം: കേരളത്തിലെ മികച്ച പോലീസ് സ്റ്റേഷനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പുരസ്‌കാരം ഒറ്റപ്പാലം സ്റ്റേഷന്. 2021-ലെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണിത്. പുരസ്‌കാരവിവരം അറിയിച്ചുകൊണ്ടുള്ള സംസ്ഥാന പോലീസ് മേധാവിയുടെ കത്ത് പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥിന് ലഭിച്ചു. പുരസ്‌കാരം വെള്ളിയാഴ്ച 10.30-ന് സംസ്ഥാന …

മികച്ച പോലീസ് സ്റ്റേഷനുള്ള പുരസ്‌കാരം ഒറ്റപ്പാലം സ്റ്റേഷന് Read More

പാലക്കാട്: എയ്ഡ്സ് രോഗികള്‍ക്ക് പോഷകാഹാര വിതരണം

പാലക്കാട്: ജില്ലാ പഞ്ചായത്തിന്റെ 2021-2022 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെട്ട ‘എയ്ഡ്സ് രോഗികള്‍ക്ക് പോഷകാഹാര വിതരണം’ പദ്ധതിയുടെ രണ്ടാംഘട്ട പോഷകാഹാര കിറ്റ് വിതരണം ഡിസംബര്‍ 20 ന് ആരംഭിക്കും. ഡിസംബര്‍ 20 ന് പാലക്കാട്, മണ്ണാര്‍ക്കാട് താലൂക്കുകള്‍ക്കും 21 ന് ഒറ്റപ്പാലം, …

പാലക്കാട്: എയ്ഡ്സ് രോഗികള്‍ക്ക് പോഷകാഹാര വിതരണം Read More

പാലക്കാട്: പാരമ്പര്യേതര ട്രസ്റ്റി നിയമനം

പാലക്കാട്: ഒറ്റപ്പാലം താലൂക്കിലെ കല്ലുവഴി കുന്നീശ്വരം ശിവക്ഷേത്രത്തില്‍ ട്രസ്റ്റിമാരെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ ഡിസംബര്‍ 30 ന് വൈകിട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണം. അപേക്ഷാ ഫോറം പാലക്കാട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും, …

പാലക്കാട്: പാരമ്പര്യേതര ട്രസ്റ്റി നിയമനം Read More

യുവാവിനെ കാറിടിപ്പിച്ചു കൊല്ലാന്‍ ശ്രമം: അതിക്രമം കാണിച്ചയാളെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു

ഒറ്റപ്പാലം: ഫാന്‍സി സാധനങ്ങള്‍ വിറ്റ പണം തിരികെ ചോദിച്ച യുവാവിനെ കാറിടിപ്പിച്ച കൊല്ലാന്‍ ശ്രമം .രക്ഷപെടാനായി കാറിന്റെ ബോണറ്റിലേക്ക്‌ ചാടി കയറിയ യുവാവ്‌ രണ്ടുകിലോമീറ്ററോളം ബോണറ്റില്‍ കിടന്ന്‌ യാത്രചെയ്‌തു. ഒറ്റപ്പാലത്ത്‌ 2021 ഒക്ടോബര്‍ 27ന്‌ രാവിലെയാണ് സംഭവം. സംഭവത്തില്‍ അതിക്രമം കാണിച്ച …

യുവാവിനെ കാറിടിപ്പിച്ചു കൊല്ലാന്‍ ശ്രമം: അതിക്രമം കാണിച്ചയാളെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു Read More