കശ്മീരില്‍ സ്ഥിരതാമസത്തിനുള്ള രേഖകള്‍ സ്വന്തമാക്കിയ ആദ്യ ഇതര സംസ്ഥാനക്കാരനെ ഭീകരർ വെടിവച്ച് കൊന്നു, പിന്നിൽ പാക് പിൻതുണയുള്ള സംഘടനയെന്ന് സൂചന
ശ്രീനഗർ: കശ്മീരില്‍ സ്ഥിരതാമസത്തിനുള്ള സര്‍ട്ടിഫിക്കറ്റും ഭൂമിയും സ്വന്തമാക്കിയ ഇതര സംസ്ഥാനത്ത് നിന്നുള്ള ആദ്യ പൗരനെ ഭീകരവാദികള്‍ വെടിവച്ച് കൊന്നു. ആഭരണ വ്യാപാരിയായ 70 കാരനെയാണ് ഭീകരവാദികള്‍ കൊലപ്പെടുത്തിയത്. മോട്ടോര്‍ സൈക്കിളില്‍ എത്തിയ ഭീകരവാദികള്‍ ശ്രീനഗറിലെ ആളുകള്‍ തിങ്ങിക്കൂടിയ സാറൈ ബാല പ്രദേശത്ത് …
കശ്മീരില്‍ സ്ഥിരതാമസത്തിനുള്ള രേഖകള്‍ സ്വന്തമാക്കിയ ആദ്യ ഇതര സംസ്ഥാനക്കാരനെ ഭീകരർ വെടിവച്ച് കൊന്നു, പിന്നിൽ പാക് പിൻതുണയുള്ള സംഘടനയെന്ന് സൂചന Read More