ശ്രീനഗർ: കശ്മീരില്‍ സ്ഥിരതാമസത്തിനുള്ള സര്‍ട്ടിഫിക്കറ്റും ഭൂമിയും സ്വന്തമാക്കിയ ഇതര സംസ്ഥാനത്ത് നിന്നുള്ള ആദ്യ പൗരനെ ഭീകരവാദികള്‍ വെടിവച്ച് കൊന്നു. ആഭരണ വ്യാപാരിയായ 70 കാരനെയാണ് ഭീകരവാദികള്‍ കൊലപ്പെടുത്തിയത്. മോട്ടോര്‍ സൈക്കിളില്‍ എത്തിയ ഭീകരവാദികള്‍ ശ്രീനഗറിലെ ആളുകള്‍ തിങ്ങിക്കൂടിയ സാറൈ ബാല പ്രദേശത്ത്...
Read full story