എറണാകുളം സൗത്തിലെ ആക്രി ഗോഡൗണില്‍ വൻ തീപിടുത്തം ; ഒമ്പത് തൊഴിലാളികളെ അത്ഭുതകരമായി രക്ഷപ്പെടുത്തി

കൊച്ചി: എറണാകുളം സൗത്ത് മേല്‍പ്പാലത്തിന് സമീപത്തുള്ള ആക്രി ഗോഡൗണില്‍ നടന്ന വൻ അഗ്നിബാധയില്‍ നിന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന ഒമ്പത് തൊഴിലാളികളെ അത്ഭുതകരമായി രക്ഷപ്പെടുത്തി.സമീപത്തെ വീട് പൂർണമായും അഗ്നിക്കിരയായി. ഡിസംബർ 2 ന് പുലർച്ചെ രണ്ട് മണിയോടെയാണ് ഗോഡൗണില്‍ തീപിടിത്തമുണ്ടായത്. സിനിമാ നിർമ്മാതാവ് രാജു …

എറണാകുളം സൗത്തിലെ ആക്രി ഗോഡൗണില്‍ വൻ തീപിടുത്തം ; ഒമ്പത് തൊഴിലാളികളെ അത്ഭുതകരമായി രക്ഷപ്പെടുത്തി Read More

സ്ഥാനാർഥിത്വത്തെ ചൊല്ലി പാലക്കാട്ടെ ബിജെപിയില്‍ തർക്കം രൂക്ഷമാകുന്നു

പാലക്കാട്: ശോഭാ സുരേന്ദ്രനെ സ്ഥാനാർഥിയാക്കണമെന്ന് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എൻ.ശിവരാജൻ ആവശ്യപ്പെട്ടു.ശോഭാ സുരേന്ദ്രനാണെങ്കില്‍ വിജയം ഉറപ്പെന്നും തന്‍റെ അഭിപ്രായം നേതാക്കളെ അറിയിച്ചെന്നും എൻ.ശിവരാജൻ പറഞ്ഞു.സി .കൃഷ്ണകുമാറിനെ സ്ഥാനാർഥിയാക്കുമെന്ന വാർത്തകള്‍ക്കിടെയാണ് ശിവരാജന്‍റെ പ്രതികരണം. കല്‍പ്പാത്തി രഥോത്സവത്തിന്‍റെ പേരില്‍ വോട്ടെടുപ്പ് തിയതി മാറ്റരുതെന്നും …

സ്ഥാനാർഥിത്വത്തെ ചൊല്ലി പാലക്കാട്ടെ ബിജെപിയില്‍ തർക്കം രൂക്ഷമാകുന്നു Read More

ഡിഎൻഎ പരിശോധനക്കുശേഷം അർജുൻ്റെ മൃതദേഹമാണെന്ന് സ്ഥിരീകരിച്ചാൽ ഉടൻ കുടുംബത്തിന് കൈമാറും.

അങ്കോല: ഷിരൂരിൽ നിന്ന് അർജുൻറെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടങ്ങി. ഡിഎൻഎ പരിശോധനയ്ക്കായി സാംപിളുകൾ ഇന്നുതന്നെ(26.09.2024) ശേഖരിക്കും. അർജുൻ ഓടിച്ച ലോറിയിൽ നിന്ന് കിട്ടിയ ശരീരഭാഗത്തിൻ്റെ ഡിഎൻഎ പരിശോധ ഫലം 26ന് തന്നെ ലഭ്യമാക്കാനാണ് ശ്രമം. എത്രയും വേഗം നടപടികൾ പൂർത്തീകരിക്കുകയാണ് …

ഡിഎൻഎ പരിശോധനക്കുശേഷം അർജുൻ്റെ മൃതദേഹമാണെന്ന് സ്ഥിരീകരിച്ചാൽ ഉടൻ കുടുംബത്തിന് കൈമാറും. Read More

കേരള ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസായി ജസ്‌റ്റിസ്‌ നിതിന്‍ ജാംദാര്‍

ന്യൂഡല്‍ഹി : ജസ്‌റ്റിസ്‌ നിതിന്‍ മധുകര്‍ ജാംദാറിനെ കേരള ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസ്‌ ആയി നിയമിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. ബോംബെ ഹൈക്കോടതിയില്‍ ചീഫ്‌ ജസ്‌റ്റീസ്‌ ആയി പ്രവര്‍ത്തിച്ചുവരവെയാണ്‌ നിയമനം. ബോംബെ ഹൈക്കോടതിയിലെ ജസ്‌റ്റിസ്‌ കെ.ആര്‍. ശ്രീറാം മദ്രാസ്‌ ഹൈക്കോടതി …

കേരള ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസായി ജസ്‌റ്റിസ്‌ നിതിന്‍ ജാംദാര്‍ Read More

എറണാകുളത്ത് ഫ്ലാറ്റിൽ തീപ്പിടിത്തം യുവാവിന് ദാരുണാന്ത്യം

എറണാകുളം: എറണാകുളത്ത് ഫ്ലാറ്റിലുണ്ടായ തീപ്പിടിത്തത്തില്‍ യുവാവ് മരിച്ചു. കിഴക്കമ്പലം കുന്നത്തുനാട് പഞ്ചായത്തിലെ പാടത്തിക്കര പിണര്‍മുണ്ടയിലെ ഫ്ലാറ്റിലുണ്ടായ തീപ്പിടിത്തത്തില്‍ അസം സ്വദേശി അസീബുല്‍ റഹ്മാ(20)നാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന റഷീദുല്‍ ഇസ്‌ലാ(19)മിന് പൊള്ളലേറ്റിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെ ക്ലേസിസ് ഹൈറ്റ് എന്ന ഫ്‌ലാറ്റിന്റെ അഞ്ചാം …

എറണാകുളത്ത് ഫ്ലാറ്റിൽ തീപ്പിടിത്തം യുവാവിന് ദാരുണാന്ത്യം Read More