കോഴിക്കോട് | മെഡിക്കല്‍ കോളജില്‍ തീപിടിത്തം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി സുപ്രണ്ട് അറിയിച്ചു. ഫയര്‍ ഫോഴ്സെത്തി തീ നിയന്ത്രണവിധേയമാക്കി. അപകടത്തില്‍ ആളപായമില്ല. . സി ടി സ്‌കാന്‍ ഭാഗത്തു നിന്ന് ഒരു പൊട്ടിത്തെറി...
Read full story
ഡല്‍ഹി: ഡല്‍ഹിയുടെ പല ഭാഗങ്ങളിലും മൂടല്‍മഞ്ഞിനു പുറമെ നേരിയ മഴയും . ഇതോടെ ഡല്‍ഹിയില്‍ ചിലയിടങ്ങളില്‍ താപനില എട്ടു ഡിഗ്രി സെല്‍ഷസില്‍ താഴെ രേഖപ്പെടുത്തി. ദൃശ്യപരത കുറഞ്ഞതോടെ വിമാന, ട്രെയിൻ സർവീസുകള്‍ മണിക്കൂറുകള്‍ വൈകുന്നു. ജനുവരി 11 വൈകുന്നേരംവരെ മൂടല്‍മഞ്ഞ് കാരണം...
Read full story
കൊച്ചി: എറണാകുളം സൗത്ത് മേല്‍പ്പാലത്തിന് സമീപത്തുള്ള ആക്രി ഗോഡൗണില്‍ നടന്ന വൻ അഗ്നിബാധയില്‍ നിന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന ഒമ്പത് തൊഴിലാളികളെ അത്ഭുതകരമായി രക്ഷപ്പെടുത്തി.സമീപത്തെ വീട് പൂർണമായും അഗ്നിക്കിരയായി. ഡിസംബർ 2 ന് പുലർച്ചെ രണ്ട് മണിയോടെയാണ് ഗോഡൗണില്‍ തീപിടിത്തമുണ്ടായത്. സിനിമാ നിർമ്മാതാവ് രാജു...
Read full story
പാലക്കാട്: ശോഭാ സുരേന്ദ്രനെ സ്ഥാനാർഥിയാക്കണമെന്ന് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എൻ.ശിവരാജൻ ആവശ്യപ്പെട്ടു.ശോഭാ സുരേന്ദ്രനാണെങ്കില്‍ വിജയം ഉറപ്പെന്നും തന്‍റെ അഭിപ്രായം നേതാക്കളെ അറിയിച്ചെന്നും എൻ.ശിവരാജൻ പറഞ്ഞു.സി .കൃഷ്ണകുമാറിനെ സ്ഥാനാർഥിയാക്കുമെന്ന വാർത്തകള്‍ക്കിടെയാണ് ശിവരാജന്‍റെ പ്രതികരണം. കല്‍പ്പാത്തി രഥോത്സവത്തിന്‍റെ പേരില്‍ വോട്ടെടുപ്പ് തിയതി മാറ്റരുതെന്നും...
Read full story
അങ്കോല: ഷിരൂരിൽ നിന്ന് അർജുൻറെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടങ്ങി. ഡിഎൻഎ പരിശോധനയ്ക്കായി സാംപിളുകൾ ഇന്നുതന്നെ(26.09.2024) ശേഖരിക്കും. അർജുൻ ഓടിച്ച ലോറിയിൽ നിന്ന് കിട്ടിയ ശരീരഭാഗത്തിൻ്റെ ഡിഎൻഎ പരിശോധ ഫലം 26ന് തന്നെ ലഭ്യമാക്കാനാണ് ശ്രമം. എത്രയും വേഗം നടപടികൾ പൂർത്തീകരിക്കുകയാണ്...
Read full story
ന്യൂഡല്‍ഹി : ജസ്‌റ്റിസ്‌ നിതിന്‍ മധുകര്‍ ജാംദാറിനെ കേരള ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസ്‌ ആയി നിയമിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. ബോംബെ ഹൈക്കോടതിയില്‍ ചീഫ്‌ ജസ്‌റ്റീസ്‌ ആയി പ്രവര്‍ത്തിച്ചുവരവെയാണ്‌ നിയമനം. ബോംബെ ഹൈക്കോടതിയിലെ ജസ്‌റ്റിസ്‌ കെ.ആര്‍. ശ്രീറാം മദ്രാസ്‌ ഹൈക്കോടതി...
Read full story
എറണാകുളം: എറണാകുളത്ത് ഫ്ലാറ്റിലുണ്ടായ തീപ്പിടിത്തത്തില്‍ യുവാവ് മരിച്ചു. കിഴക്കമ്പലം കുന്നത്തുനാട് പഞ്ചായത്തിലെ പാടത്തിക്കര പിണര്‍മുണ്ടയിലെ ഫ്ലാറ്റിലുണ്ടായ തീപ്പിടിത്തത്തില്‍ അസം സ്വദേശി അസീബുല്‍ റഹ്മാ(20)നാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന റഷീദുല്‍ ഇസ്‌ലാ(19)മിന് പൊള്ളലേറ്റിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെ ക്ലേസിസ് ഹൈറ്റ് എന്ന ഫ്‌ലാറ്റിന്റെ അഞ്ചാം...
Read full story