ഇന്ത്യ ആനന്ദിക്കുകയൂം അഭിമാനിക്കുകയും ചെയ്യുന്നു ഓസ്‌കര്‍ പുരസ്‌കാര നേട്ടത്തില്‍ മോദി

ന്യൂഡല്‍ഹി: ഓസ്‌കര്‍ പുരസ്‌കാര ജേതാക്കളെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി. 95-ാം ഓസ്‌കര്‍ നിശയില്‍ മികച്ച ഡോക്യുമെന്ററി (ഹ്രസ്വ ചിത്രം) വിഭാഗത്തില്‍ ദ എലിഫന്റ് വിസ്പറേഴ്‌സും മികച്ച ഗാനമായി ആര്‍ആര്‍ആറിലെ നാട്ടു നാട്ടു എന്ന ഗാനവുമാണ് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയത്. എം എം കീരവാണിയ്ക്കും …

ഇന്ത്യ ആനന്ദിക്കുകയൂം അഭിമാനിക്കുകയും ചെയ്യുന്നു ഓസ്‌കര്‍ പുരസ്‌കാര നേട്ടത്തില്‍ മോദി Read More

‘കാര്‍പന്റേഴ്‌സിനെ കേട്ടാണ് ഞാന്‍ വളര്‍ന്നത്… ഇന്ന് ഓസ്‌കാറുമായി നില്‍ക്കുന്നു’; ചരിത്രവേദിയില്‍ എം.എം കീരവാണി

രാജ്യത്തിനാകെ അഭിമാനമായി മാറിയ ഓസ്‌കാര്‍ പ്രഖ്യാപന വേദിയിലെ എംഎം കീരവാണിയുടെ വാക്കുകള്‍ ശ്രദ്ധേയമാകുന്നു. ഓസ്‌കാര്‍ സ്വീകരിച്ചുകൊണ്ട് പാട്ട് പാടുന്നതുപോലെയാണ് കീരവാണി പ്രതികരിച്ചത്. കാര്‍പന്റേഴ്‌സിനെ കേട്ടാണ് താന്‍ വളര്‍ന്നതെന്നും ഇപ്പോള്‍ ഓസ്‌കാറിനൊപ്പം നില്‍ക്കുന്നുവെന്നും കീരവാണി പറഞ്ഞു. ‘അക്കാദമിക്ക് നന്ദി. എനിക്ക് ഒരാഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. …

‘കാര്‍പന്റേഴ്‌സിനെ കേട്ടാണ് ഞാന്‍ വളര്‍ന്നത്… ഇന്ന് ഓസ്‌കാറുമായി നില്‍ക്കുന്നു’; ചരിത്രവേദിയില്‍ എം.എം കീരവാണി Read More

95-ാം ഓസ്‌കാര്‍: ഇന്ത്യയുടെ പ്രതീക്ഷ വാനോളമുയര്‍ത്തി ആര്‍ആര്‍ആറിലെ ‘നാട്ടു നാട്ടു…’

തൊണ്ണൂറ്റിയഞ്ചാം ഓസ്‌കറില്‍ ഇന്ത്യന്‍ പ്രതീക്ഷ വാനോളമുയര്‍ത്തുന്നുണ്ട് ആര്‍ആര്‍ആര്‍ എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിലെ നാട്ടുനാട്ടു എന്ന ഗാനം. ഒറിജിനല്‍ സോങ് വിഭാഗത്തിലാണ് പാട്ടിന് നോമിനേഷന്‍ ലഭിച്ചിരിക്കുന്നത്. എ.ആര്‍. റഹ്‌മാന്റെ ജയ് ഹോയ്ക്ക് ശേഷം എം.എം.കീരവാണിയുടെ പാട്ടിലൂടെ മറ്റൊരു ഓസ്‌കര്‍ ഇന്ത്യയിലേക്ക് എത്തുമെന്നാണ് ആരാധകരുടെ …

95-ാം ഓസ്‌കാര്‍: ഇന്ത്യയുടെ പ്രതീക്ഷ വാനോളമുയര്‍ത്തി ആര്‍ആര്‍ആറിലെ ‘നാട്ടു നാട്ടു…’ Read More

95ാമത് ഓസ്കർ പുരസ്കാരം; അവതാരകയായി ദീപിക പദുക്കോൺ

95ാമത് ഓസ്കർ പുരസ്കാര വേദിയിൽ അവതാരകരില്‍ ഒരാളായി നടി ദീപിക പദുക്കോൺ. 16 പേരാണ് ഓസ്‍കറിന് അവതാരകരായിട്ടുണ്ടാകുക. ദീപിക പദുക്കോണിന് പുറമേ റിസ് അഹമ്മദ്, എമിലി ബ്ലണ്ട്, ഗ്ലെൻ ക്ലോസ്, ജെന്നിഫര്‍ കോനെല്ലി, അരിയാന ഡിബോസ്, സാമുവല്‍ എല്‍ ജാക്സണ്‍, ഡ്വെയ്‍ൻ …

95ാമത് ഓസ്കർ പുരസ്കാരം; അവതാരകയായി ദീപിക പദുക്കോൺ Read More

അഭിമാനമായി ആര്‍.ആര്‍.ആര്‍; ‘നാട്ടു നാട്ടു’ ഓസ്‌കറിന്

ലോസ് ഏഞ്ചല്‍സ്: 95-ാമത് ഓസ്‌കര്‍ പുരസ്‌കാരപ്പട്ടികയില്‍ ചരിത്രനേട്ടം കൈവരിക്കാനൊരുങ്ങി രാജമൗലി ചിത്രമായ ആര്‍.ആര്‍.ആര്‍. സിനിമയിലെ ”നാട്ടു നാട്ടു” എന്ന ഗാനത്തിന് ഓസ്‌കര്‍ നാമനിര്‍ദേശം ലഭിച്ചിരിക്കുന്നു. ഒറിജിനല്‍ സോങ് വിഭാഗത്തിലാണ് ഗാനത്തിന് നാമനിര്‍ദേശം ലഭിച്ചിരിക്കുന്നത്. ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര നേട്ടത്തിന്റെ ആഹ്ളാദം അവസാനിക്കും …

അഭിമാനമായി ആര്‍.ആര്‍.ആര്‍; ‘നാട്ടു നാട്ടു’ ഓസ്‌കറിന് Read More

റഹ്മാന് പിന്നാലെ റസൂല്‍ പൂക്കുട്ടിയും: ഓസ്‌കര്‍ ലഭിച്ച ശേഷം തന്നെ ആരും ഹിന്ദി സിനിമയിലേക്ക് വിളിച്ചില്ലെന്നും തകര്‍ന്നു പോയെന്നും വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: ബോളിവുഡിലെ സ്വജന പക്ഷപാതത്തിന്റെ കഥകള്‍ ദിവസേന പുറത്ത വരികയാണ്. ബി ടൗണില്‍ നിന്നുള്ള അവസരം കുറയുന്നതായി സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്റെ വെളിപ്പെടുത്തലിന് പിന്നാലെ സമാന പ്രതികരണം നടത്തിയിരിക്കുകയാണ് സൗണ്ട് ഡിസൈനര്‍ റസൂല്‍ പൂക്കുട്ടി. ഓസ്‌കര്‍ ലഭിച്ച ശേഷം …

റഹ്മാന് പിന്നാലെ റസൂല്‍ പൂക്കുട്ടിയും: ഓസ്‌കര്‍ ലഭിച്ച ശേഷം തന്നെ ആരും ഹിന്ദി സിനിമയിലേക്ക് വിളിച്ചില്ലെന്നും തകര്‍ന്നു പോയെന്നും വെളിപ്പെടുത്തല്‍ Read More