മുഖ്യമന്ത്രി നവീന്‍ പട്നായിക്കിനെ കൊല്ലുമെന്ന് കത്ത്

ഭുവനേശ്വര്‍: ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന് കൊല്ലുമെന്ന് കത്ത് ലഭിച്ചു. ഇംഗ്ലീഷില്‍ എഴുതിയ കത്തില്‍ മുഖ്യമന്ത്രിയെ കൊല്ലാന്‍ വിദഗ്ധരായ കൊലയാളികളെ ഏര്‍പ്പാടാക്കിയിട്ടുണ്ട്. തോക്കുകളുപയോഗിച്ച് കൊലയാളികള്‍ എപ്പോള്‍ വേണമെങ്കിലും മുഖ്യമന്ത്രിയെ ആക്രമിക്കുമെന്നുമാണ് പറഞ്ഞിരിക്കുന്നത്. എകെ-47, സെമി ഓട്ടോമാറ്റിക് പിസ്റ്റള്‍ പോലുള്ള ഏറ്റവും പുതിയ …

മുഖ്യമന്ത്രി നവീന്‍ പട്നായിക്കിനെ കൊല്ലുമെന്ന് കത്ത് Read More