
റിപ്പോര്‍ട്ട്
സംസ്ഥാനത്ത് അവയവ മാഫിയ സജീവമെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽ , സർക്കാർ ജീവനക്കാർക്കും പങ്കെന്ന് റിപ്പോർട്ട്
By ന്യൂസ് ഡെസ്ക്
•
October 23, 2020
കൊച്ചി : സംസ്ഥാനത്ത് അവയവ മാഫിയ സജീവമെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്. രണ്ടു വര്‍ഷത്തിനിടെ സംസ്ഥാനത്ത് നിരവധി അനധികൃത അവയവ ഇടപാടുകള്‍ നടന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പങ്കുണ്ടെന്നും ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന്റെ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍...
Read full story


