റിപ്പോര്‍ട്ട്
ലഭ്യമായ എല്ലാ ഫണ്ടുകളും ഉപയോഗിച്ച് സൈനികർക്ക് ശമ്പളം നല്കാൻ ഉത്തരവിട്ട് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്
By ന്യൂസ് ഡെസ്ക്
•
October 12, 2025
വാഷിംഗ്ടണ്‍ ഡിസി: യുഎസില്‍ ലഭ്യമായ എല്ലാ ഫണ്ടുകളും ഉപയോഗിച്ച് സൈനികർക്ക് ശമ്പളം നല്കാൻ പ്രതിരോധ വകുപ്പിനോട് ഉത്തരവിട്ട് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസില്‍ ട്രഷറി ഷട്ട്ഡൗണ്‍ നിലനില്‍ക്കെയാണ് ട്രംപ് ഉത്തരവ്. ധീരരായ സൈനികർക്ക് കൃത്യമായി ശമ്പളം ലഭിക്കുന്നത് ഉറപ്പാക്കാനാണ് താൻ ഇടപെടുന്നതെന്നും...
Read full story


