തൃശ്ശൂർ: കോവിഡ് മഹാമാരി ദുരിതം അനുഭവിക്കുന്ന കലാകാരന്മാരെ സഹായിക്കാന്‍ കേരള സംഗീത നാടക അക്കാദമി കേരളത്തിലെ ഗാന രചയിതാക്കള്‍, ഗായകര്‍, സംഗീത സംവിധായകര്‍ എന്നിവരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇവരെ മൂന്നു വിഭാഗങ്ങളിലാക്കി തരം തിരിച്ച് ഇവര്‍ തയ്യാറാക്കുന്ന 100 കേരള ഗാനങ്ങള്‍ക്ക് ധനസഹായം …