
റിപ്പോര്‍ട്ട്
പറമ്പിക്കുളം ഒറവന്‍പാടി കോളനിയിലെ 28 കുടുംബങ്ങള്‍ക്ക് വ്യക്തിഗത വനാവകാശ രേഖ വിതരണം ചെയ്തു
By ന്യൂസ് ഡെസ്ക്
•
June 26, 2020
പാലക്കാട്: പറമ്പിക്കുളം മേഖലയിലെ ഒറവന്‍പാടി കോളനിയിലെ 28 കുടുംബങ്ങള്‍ക്ക് വ്യക്തിഗത വനാവകാശ രേഖ വിതരണം ചെയ്തതായി ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ അറിയിച്ചു. ഒറവന്‍പാടി കോളനിയിലെ 30 കുടുംബങ്ങളില്‍ 28 പേര്‍ക്കാണ് നിലവില്‍ വനാവകാശ രേഖ വിതരണം ചെയ്തത്. ബാക്കി രണ്ട്...
Read full story


