
വനിതാ ശിശു വികസന വകുപ്പ് നടത്തിവരുന്ന 'ഓറഞ്ച് ദ വേൾഡ്' ക്യാംപയിനിന്റെ ഭാഗമായി വകുപ്പിന്റെ സേവനങ്ങൾ, സംവിധാനങ്ങൾ എന്നിവയെക്കുറിച്ച് വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നത് ലക്ഷ്യമാക്കിയാണ് കാംപയിൻ സംഘടിപ്പിക്കുന്നത്.ഐ.സി.ഡി.എസ്...
Read full story

