ഇന്ത്യയില്‍ പത്തില്‍ എട്ട് കുട്ടികള്‍ക്ക് ദന്താരോഗ്യപ്രശ്നങ്ങളുണ്ടെന്ന് പഠനം
കൊല്‍ക്കത്ത സെപ്റ്റംബര്‍ 7: ഇന്ത്യയില്‍ പത്തില്‍ എട്ട് കുട്ടികള്‍ ദന്താരോഗ്യപ്രശ്നങ്ങളുമായി ബുദ്ധിമുട്ടുന്നുവെന്ന് പഠനറിപ്പോര്‍ട്ട്. എത്രയും പെട്ടെന്ന് ഇതിന് വേണ്ട നടപടികള്‍ എടുക്കണമെന്നാണ് റിപ്പോര്‍ട്ട് അടിവരയിടുന്നത്. കോള്‍ഗേറ്റ്-പാമോലൈവിനുവേണ്ടി നടത്തിയ പഠനത്തിലാണ് കുട്ടികളില്‍ ദന്താരോഗ്യപ്രശ്നങ്ങള്‍ കൂടുതലായി കണ്ടെത്തിയത്. പല്ലുകളില്‍ വെളുത്ത പാടുകള്‍, ക്ഷയിച്ച് പോകുക, …