മഞ്ഞിപ്പുഴ ക്ഷേത്രോത്സവത്തില്‍ ആർഎസ്‌എസ് ഗണഗീതം : ഹൈക്കോടതി വിധിയുടെ ലംഘനം

തിരുവനന്തപുരം: ക്ഷേത്രങ്ങള്‍ രാഷ്‌ട്രീയ പരിപാടികള്‍ക്ക് വേദികളാക്കരുതെന്ന ഹൈക്കോടതി വിധി നിലനില്‍ക്കെ തിരുവിതാംകൂർ ദേവസ്വത്തിനു കീഴിലുള്ള കോട്ടുക്കല്‍ മഞ്ഞിപ്പുഴ ക്ഷേത്രോത്സവത്തില്‍ ആർഎസ്‌എസ് ഗണഗീതം ആലപിച്ച സംഭവം അതീവ ഗുരുതരമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.ക്ഷേത്രപരിസരത്ത് ആർഎസ്‌എസിന്‍റെ കൊടിതോരണങ്ങള്‍ കെട്ടിയതും ഗൗരവത്തോടെ കാണണം. സംഭവത്തില്‍ കുറ്റക്കാർക്കെതിരേ …

മഞ്ഞിപ്പുഴ ക്ഷേത്രോത്സവത്തില്‍ ആർഎസ്‌എസ് ഗണഗീതം : ഹൈക്കോടതി വിധിയുടെ ലംഘനം Read More

വഖഫ് ബില്ലിനെതിരായ കേരളനിയമസഭാ പ്രമേയം മുനമ്പം ജനതയ്ക്ക് എതിരാണെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍

ന്യൂഡല്‍ഹി: വഖഫ് ബില്ലിനെതിരായ കേരളനിയമസഭാ പ്രമേയം മുമ്പം ജനതയ്ക്ക് എതിരാണെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ .രാജ്യസഭയില്‍ നടക്കുന്ന വഖഫ് ബില്ല് ചര്‍ച്ചയില്‍ മുനമ്പം വിഷയം ഉന്നയിച്ച് സംസാരിക്കുകയായിരുന്നു ജോര്‍ജ് കുര്യന്‍. ക്രൈസ്തവ സംഘടനകള്‍ ബില്ലിന് പിന്തുണ നല്‍കി. ബിജെപി മുനമ്പം നിവാസികള്‍ക്കാണ് …

വഖഫ് ബില്ലിനെതിരായ കേരളനിയമസഭാ പ്രമേയം മുനമ്പം ജനതയ്ക്ക് എതിരാണെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ Read More

രണ്ടു ദിവസത്തെ സന്ദർശനത്തിനായി വാഷിംഗ്ടണിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്‌മള വരവേല്‍പ്പ്

വാഷിങ്ങ്ടണ്‍: രണ്ടു ദിവസത്തെ അമേരിക്കൻ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിംഗ്ടണിലെത്തി. ഇന്ത്യൻ സമയം ഫെബ്രുവരി 13 ന് പുലർച്ചെ അഞ്ചിനാകും പ്രസിഡൻറ് ഡോണള്‍ഡ് ട്രംപുമായി മോദി കൂടിക്കാഴ്ച നടത്തുക.വാഷിങ്ങ്ടണിന് അടുത്തുള്ള ആൻഡ്രൂസ് എയർ ഫോഴ്‌സ് വിമാനത്താവളത്തിലാണ് പ്രധാനമന്ത്രിയുടെ വിമാനം ഇറങ്ങിയത്. …

രണ്ടു ദിവസത്തെ സന്ദർശനത്തിനായി വാഷിംഗ്ടണിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്‌മള വരവേല്‍പ്പ് Read More

2026 ലെ തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പില്‍ ഡി എം കെയെ നേരിടാൻ അണ്ണാ ഡി എം കെ – ടി വി കെ സഖ്യം

ചെന്നൈ: അടുത്ത വർഷം നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ എം കെ സ്റ്റാലിന്‍റെ ഡി എം കെയെ നേരിടാൻ അണ്ണാ ഡി എം കെ – ടി വി കെ സഖ്യത്തിന് സാധ്യത എന്ന പ്രചാരണം ശക്തമായി. തങ്ങളുടെ നിലപാട് വ്യക്തമാക്കി …

2026 ലെ തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പില്‍ ഡി എം കെയെ നേരിടാൻ അണ്ണാ ഡി എം കെ – ടി വി കെ സഖ്യം Read More

സംസ്ഥാന സ്കൂള്‍ കായികമേളയിലെ അപാകത ചോദ്യംചെയ്ത സ്കൂളുകള്‍ക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചേക്കും

തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ സംഘാടകരുടെ പിടിപ്പുകേടിനെത്തുടർന്ന് ചാമ്പ്യൻപട്ട സ്കൂള്‍ പ്രഖ്യാപനത്തിലുണ്ടായ അപാകതയെ ചോദ്യംചെയ്ത സ്കൂളുകള്‍ക്ക് അടുത്ത സംസ്ഥാന സ്കൂള്‍ കായികമേളില്‍ ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചേക്കും.സ്കൂള്‍ കായികരംഗത്ത് സംസ്ഥാനത്തിന് ഏറ്റവുമധികം സംഭാവനകള്‍ നല്കിയ സ്കൂളുകളില്‍ ഒന്നായ കോതമംഗലം മാർ ബേസില്‍, മലപ്പുറം …

സംസ്ഥാന സ്കൂള്‍ കായികമേളയിലെ അപാകത ചോദ്യംചെയ്ത സ്കൂളുകള്‍ക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചേക്കും Read More

വനനിയമ ഭേദഗതിയില്‍ കർഷകർക്ക് ദോഷകരമായിട്ടുള്ളതൊന്നും നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി

.തിരുവനന്തപുരം : വനനിയമ ഭേദഗതിയില്‍ കർഷകർക്ക് ദോഷകരമായിട്ടുള്ളതൊന്നും നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രിഉറപ്പു നല്‍കിയതായി ജോസ് കെ.മാണി. വനനിയമ ഭേദഗതിയുമായി ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേരള കോണ്‍ഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി. കർഷകരുടെ …

വനനിയമ ഭേദഗതിയില്‍ കർഷകർക്ക് ദോഷകരമായിട്ടുള്ളതൊന്നും നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി Read More

എഡിഎം നവീൻ ബാബുവിന്‍റെ മരണം : സർക്കാരും പാർട്ടിയും വേട്ടക്കാർക്കൊപ്പമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍റെ നിലപാട് സർക്കാരും പാർട്ടിയും വേട്ടക്കാർക്കൊപ്പമാണെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പി.പി. ദിവ്യ രഹസ്യങ്ങള്‍ വെളിപ്പെടുത്തുമോയെന്ന ഭയം പി.പി. ദിവ്യ …

എഡിഎം നവീൻ ബാബുവിന്‍റെ മരണം : സർക്കാരും പാർട്ടിയും വേട്ടക്കാർക്കൊപ്പമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ Read More

സംഘര്‍ഷം അവസാനിപ്പിക്കണമെന്നുളള അമേരിക്കയുടെ നിര്‍ദേശം ഇസ്രായേല്‍ അംഗീകരിച്ചതായി റിപ്പോർട്ടുകൾ

ടെല്‍ അവീവ്: ഹിസ്ബുള്ള~ ഇസ്രയേല്‍ സംഘര്‍ഷം വെടിനിര്‍ത്തലിലേക്ക് നീങ്ങുന്നതായി സൂചന. ഹിസ്ബുള്ളയുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉന്നതതല ചര്‍ച്ച നടത്തിയതിനു പിന്നാലെയാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്. സംഘര്‍ഷം അവസാനിപ്പിക്കണമെന്ന അമെരിക്കയുടെ നിര്‍ദേശം ഇസ്രായേല്‍ താത്കാലികമായി അംഗീകരിച്ചുവെന്നും കരാറിനെ കുറിച്ച്‌ നെതന്യാഹു …

സംഘര്‍ഷം അവസാനിപ്പിക്കണമെന്നുളള അമേരിക്കയുടെ നിര്‍ദേശം ഇസ്രായേല്‍ അംഗീകരിച്ചതായി റിപ്പോർട്ടുകൾ Read More

പി.വി. അൻവർ ഇനി സ്വന്തം സംഘടനയുടെ ലേബലിൽ കേരളത്തിന്റെ പൊതുമണ്ഡലത്തിലേക്ക്.

മലപ്പുറം: എൽ.ഡി.എഫ്.സ്വതന്ത്രൻ എന്ന ലേബൽ മാറ്റി ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ) എന്ന പുതിയ സംഘടനയുമായി പി.വി. അൻവർപൊതുമണ്ഡലത്തിലേക്ക് . മഞ്ചേരിയിലെ ജസീല ജംങ്ഷനിൽ വെച്ച് പി.വി. അൻവർ ഡിഎംകെയുടെ നയം വിശദീകരിച്ചപ്പോൾ കൈയടികളോടെയായിരുന്നു കൂടി നിന്ന ജനം സ്വീകരിച്ചത്. …

പി.വി. അൻവർ ഇനി സ്വന്തം സംഘടനയുടെ ലേബലിൽ കേരളത്തിന്റെ പൊതുമണ്ഡലത്തിലേക്ക്. Read More