ഗ്രീ​ന്‍​ലാ​ന്‍​ഡ‍് ഏ​റ്റെ​ടു​ക്കാ​നു​ള്ള നീ​ക്ക​ത്തെ എ​തി​ര്‍​ക്കു​ന്ന യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ള്‍​ക്കെതിരെ തീ​രു​വ ചു​മ​ത്തു​ന്ന​തി​ല്‍​നി​ന്നും ട്രം​പ് പി​ന്മാ​റി

ദാ​വോ​സ്: ഇ​റ​ക്കു​മ​തി തീ​രു​വ​ക​ളി​ൽ​നി​ന്ന് പി​ന്മാ​റി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഗ്രീ​ന്‍​ലാ​ന്‍​ഡ‍് ഏ​റ്റെ​ടു​ക്കാ​നു​ള്ള നീ​ക്ക​ത്തെ എ​തി​ര്‍​ക്കു​ന്ന എ​ട്ട് യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ള്‍​ക്ക് മേ​ല്‍ പ്ര​ത്യേ​ക തീ​രു​വ ചു​മ​ത്തു​ന്ന​തി​ല്‍​നി​ന്നു​മാ​ണ് ട്രം​പ് പി​ന്മാ​റി​യ​ത്. സ്വി​റ്റ്സ​ര്‍​ല​ണ്ടി​ലെ ദാ​വോ​സി​ല്‍ ന​ട​ക്കു​ന്ന ലോ​ക സാ​മ്പ​ത്തി​ക ഫോ​റ​ത്തി​നി​ടെ നാ​റ്റോ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ …

ഗ്രീ​ന്‍​ലാ​ന്‍​ഡ‍് ഏ​റ്റെ​ടു​ക്കാ​നു​ള്ള നീ​ക്ക​ത്തെ എ​തി​ര്‍​ക്കു​ന്ന യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ള്‍​ക്കെതിരെ തീ​രു​വ ചു​മ​ത്തു​ന്ന​തി​ല്‍​നി​ന്നും ട്രം​പ് പി​ന്മാ​റി Read More

ശ്രീനാരായണ ഗുരുവിനെ സ്വന്തം ചേരിയില്‍ പ്രതിഷ്ഠിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ എതിര്‍ക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം | വര്‍ഗീയ ശക്തികള്‍ ശ്രീനാരായണ ഗുരുവിനെ തങ്ങളുടെ ചേരിയില്‍ പ്രതിഷ്ഠിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ എതിര്‍ക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്യമത വിദ്വേഷം അലങ്കാരമായി കരുതുന്ന ഇത്തരം ശക്തികളാല്‍ ഗുരു അപഹരിക്കപ്പെടുന്നത് അനുവദിച്ചുകൂടെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെമ്പഴന്തിയില്‍ ഗുരു ജയന്തി സമ്മേളനം …

ശ്രീനാരായണ ഗുരുവിനെ സ്വന്തം ചേരിയില്‍ പ്രതിഷ്ഠിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ എതിര്‍ക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ Read More

ലോകത്ത് നടക്കുന്ന മനുഷ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളെ രാജ്യങ്ങള്‍ പക്ഷം ചേരാതെ എതിര്‍ക്കണമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍

പാലക്കാട് | അറിവിലൂടെയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലൂടെയും മാത്രമേ രാജ്യത്തിനും സമൂഹത്തിനും പുരോഗതി കൈവരിക്കാന്‍ സാധിക്കുകയുള്ളൂവെന്നും ലോകത്ത് നടക്കുന്ന സകല മനുഷ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളെയും രാജ്യങ്ങള്‍ പക്ഷം ചേരാതെ എതിര്‍ക്കണമെന്നും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. കേരള …

ലോകത്ത് നടക്കുന്ന മനുഷ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളെ രാജ്യങ്ങള്‍ പക്ഷം ചേരാതെ എതിര്‍ക്കണമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ Read More

ഡോ. വന്ദന ദാസിന്റെ കൊലപാതക കേസ് വിചാരണ നീട്ടണമെന്ന പ്രതിയുടെ ആവശ്യത്തെ എതിർക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിയ്ക്ക് പരാതി

കൊട്ടാരക്കര : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കുത്തേറ്റ് മരിച്ച ഡോ. വന്ദന ദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ വിചാരണ നീട്ടി വയ്ക്കണമെന്ന പ്രതിയുടെ ആവശ്യത്തെ എതിർക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. ഡോ. കെ. പ്രതിഭയാണ് ഇത് സംബന്ധിച്ച് പരാതി സംസ്ഥാന പോലീസ് …

ഡോ. വന്ദന ദാസിന്റെ കൊലപാതക കേസ് വിചാരണ നീട്ടണമെന്ന പ്രതിയുടെ ആവശ്യത്തെ എതിർക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിയ്ക്ക് പരാതി Read More

വഖഫ് കേസുകളിൽ സുപ്രീംകോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചേക്കും

ന്യൂഡല്‍ഹി: വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് (ഏപ്രിൽ 17)ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചേക്കും. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് കോടതി ഹര്‍ജികള്‍ പരിഗണിക്കുക. സാധാരണയായി പാര്‍ലമെന്റ് പാസാക്കുന്ന നിയമം സ്റ്റേ ചെയ്യാറില്ലെങ്കിലും വഖഫ് ഭേദഗതി നിയമം അതില്‍നിന്ന് വ്യത്യാസമാണെന്ന് സുപ്രീംകോടതി ഇന്നലെ …

വഖഫ് കേസുകളിൽ സുപ്രീംകോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചേക്കും Read More

ബ്രൂവറിയില്‍ സർക്കാരിനൊപ്പം നില്‍ക്കാൻ സിപിഐ പാർട്ടി നേതൃത്വത്തില്‍ ധാരണ

തിരുവനന്തപുരം: പാലക്കാട്ടെ കഞ്ചിക്കോട് ബ്രൂവറി അനുവദിച്ച സർക്കാർ തീരുമാനത്തില്‍ പാലക്കാട്ടെ സിപിഐ ജില്ലാ നേതൃത്വത്തിന് അമർഷമുണ്ട്. ഒരു ചർച്ചയും നടത്താതെയുള്ള സിപിഎം തീരുമാനത്തിനു പിന്തുണ നല്‍കേണ്ടതില്ലെന്ന നിലപാടിലാണു ജില്ലയിലെ സിപിഐ. നേതൃത്വം എന്നാല്‍ വിഷയത്തില്‍ എടുത്തുചാടി ഒരു പ്രതികരണവും നടത്തരുതെന്നു പാർട്ടി …

ബ്രൂവറിയില്‍ സർക്കാരിനൊപ്പം നില്‍ക്കാൻ സിപിഐ പാർട്ടി നേതൃത്വത്തില്‍ ധാരണ Read More

മണിപ്പുരിൽ സംയുക്ത സേനയെ പ്രതിരോധിച്ച് സ്ത്രീകളുടെ സംഘം

രാചന്ദ്പുർ: കലാപാന്തരീക്ഷം തുടരുന്ന മണിപ്പുരിലെ കാങ്പോക്പിയില്‍ സുരക്ഷാസേനയുടെ വിന്യാസം തടസപ്പെടുത്തി കുക്കി സ്ത്രീകള്‍.കാങ്പോക്പിയില്‍ തംനാപോക്ക്പിക്കിനു സമീപം ഉയോക്ചിംഗിലാണ് സംയുക്ത സേനയെ പ്രതിരോധിക്കാൻ സ്ത്രീകളുടെ വലിയ സംഘം അണിനിരന്നത്. കുക്കി മേധാവിത്വമുള്ള ഉയർന്ന പ്രദേശങ്ങളെയും മെയ്തെകള്‍ കൂടുതലായുള്ള ഇഫാല്‍താഴ്‌വരയെയും വേർതിരിക്കുന്ന നിഷ്പക്ഷ മേഖലയിലാണ് …

മണിപ്പുരിൽ സംയുക്ത സേനയെ പ്രതിരോധിച്ച് സ്ത്രീകളുടെ സംഘം Read More