
റിപ്പോര്‍ട്ട്
ഒപ്പം പദ്ധതി ; റേഷന്‍ സാധനങ്ങള്‍ ഇനി ഓട്ടോ തൊഴിലാളികള്‍ വീട്ടിലെത്തിക്കും
By ന്യൂസ് ഡെസ്ക്
•
February 13, 2023
റേഷന്‍ കടകളിലെത്തി സാധനങ്ങള്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് പ്രദേശത്തെ ഓട്ടോറിക്ഷാ തൊഴിലാളികളുടെ സഹായത്തോടെ വീടുകളില്‍ റേഷന്‍ നേരിട്ടെത്തിക്കുന്ന 'ഒപ്പം' പദ്ധതിയുമായി പൊതുവിതരണ വകുപ്പ്.പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ 13/02/23 (തിങ്കളാഴ്ച) നിര്‍വഹിക്കും. അതിദാരിദ്ര്യം...
Read full story


