ന്യൂഡല്‍ഹി: നിയന്ത്രണരേഖയില്‍ ഒരു പ്രകോപനവുമില്ലാതെ തുടര്‍ച്ചയായി നടത്തുന്ന വെടിവെയ്പില്‍ പാകിസ്താന് മുന്നറിയിപ്പുമായി ഇന്ത്യ. ഇരു രാജ്യങ്ങളുടെയും ഉന്നത സൈനികോദ്യോഗസ്ഥര്‍ ഹോട്ട് ലൈനില്‍ സംസാരിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ തുടര്‍ച്ചയായ ആറാംദിവസവും പാകിസ്താന്‍ ഒരു പ്രകോപനവുമില്ലാതെ നിയന്ത്രണ രേഖയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു....
Read full story
തിരുവനന്തപുരം : കെഎസ്‌ആർടിസിയുടെ സർവീസ് ഓപ്പറേഷൻ കൂടുതല്‍ കാര്യക്ഷമമാക്കി യൂണിറ്റുകളെ ലാഭകേന്ദ്രങ്ങളാക്കി മാറ്റുന്നതിന്‍റെ ഭാഗമായി ശിക്ഷയും ഇൻസെന്‍റീവും നടപ്പിലാക്കുന്നു. ഓരോ ഷെഡ്യൂളും ടാർജറ്റ് നേടിയില്ലെങ്കില്‍ ഉത്തരവാദിത്വമുള്ള ഇൻസ്പെക്ടർക്കെതിരേ ശിക്ഷാ നടപടി സ്വീകരിക്കും. ഷെഡ്യൂളുകള്‍ ടാർജറ്റ് മറികടന്നാല്‍ പ്രോത്സാഹനമായി ഇൻസെന്‍റീവും നൽകും.. യൂണിറ്റ്തല...
Read full story