ഓപറേഷന്‍ സിന്ദൂർ : തിരിച്ചടികള്‍ എത്ര വേഗം നന്നായി മറികടക്കുന്നു എന്നതാണ് പ്രധാനമെന്ന് സംയുക്ത സൈനിക മേധാവി

ന്യൂഡല്‍ഹി | ഓപറേഷന്‍ സിന്ദൂറില്‍ നഷ്ടങ്ങളുണ്ടായെന്ന് ആവര്‍ത്തിച്ച് സംയുക്ത സൈനിക മേധാവി അനില്‍ ചൗഹാന്‍. തിരിച്ചടികള്‍ എത്ര വേഗം നന്നായി മറികടക്കുന്നു എന്നതാണ് പ്രധാനം. .കാര്യശേഷിയുള്ള സേനകള്‍ക്ക് തിരിച്ചടികള്‍ മറികടക്കാന്‍ പ്രാപ്തിയുള്ളവരാണ്. ആണവ ബ്ലാക്ക്‌മെയിലിം​ഗി ന് ഇൻഡ്യ വഴങ്ങില്ലെന്ന് മുന്നറിയിപ്പ് ഭീകരവാദത്തിലൂടെ …

ഓപറേഷന്‍ സിന്ദൂർ : തിരിച്ചടികള്‍ എത്ര വേഗം നന്നായി മറികടക്കുന്നു എന്നതാണ് പ്രധാനമെന്ന് സംയുക്ത സൈനിക മേധാവി Read More

ഓപറേഷന്‍ സിന്ദൂര്‍ : പാര്‍ലിമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ത്തേക്കുമെന്ന് സൂചന നൽകി കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍

ന്യൂഡല്‍ഹി | ഓപറേഷന്‍ സിന്ദൂര്‍ ചര്‍ച്ച ചെയ്യുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പാര്‍ലിമെന്റ്സമ്മേളനം വിളിച്ചുചേര്‍ത്തേക്കുമെന്ന് സൂചന. . പാര്‍ലിമെന്റിന്റെ പ്രത്യേക സമ്മേളനം ഈ മാസം 16 മുതല്‍ വിളിച്ചുചേര്‍ത്തേക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളിൽ നിന്ന് ലഭിച്ച സൂചന . സൈനിക, വിദേശ …

ഓപറേഷന്‍ സിന്ദൂര്‍ : പാര്‍ലിമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ത്തേക്കുമെന്ന് സൂചന നൽകി കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ Read More

ഓപ്പറേഷൻ സിന്ദൂർ തുടരും -ബിഎസ്എഫ്

ജമ്മു: പാകിസ്താന്റെ ഭാഗത്തുനിന്ന് നുഴഞ്ഞുകയറ്റം, മറ്റ് പ്രകോപനങ്ങൾ എന്നിവ ഉണ്ടാവുമെന്ന വിവരങ്ങളുണ്ടെന്നും ‘ഓപ്പറേഷൻ സിന്ദൂർ’ തുടരുമെന്നും ബിഎസ്എഫ് ഐജി ശശാങ്ക് ആനന്ദ് .അന്താരാഷ്ട്ര അതിർത്തിയിൽ ജാഗ്രതയോടെ നിലകൊള്ളുമെന്നും പാകിസ്താനെ വിശ്വസിക്കാൻ കഴിയില്ലെന്നും അതിർത്തി രക്ഷാസേനവ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാൻ വിളിച്ച പത്രസമ്മേളനത്തിൽ …

ഓപ്പറേഷൻ സിന്ദൂർ തുടരും -ബിഎസ്എഫ് Read More

ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്തവരില്‍ ഒട്ടേറെ വനിതാ പൈലറ്റുമാര്‍

ന്യൂഡല്‍ഹി: പഹല്‍ഗാം ആക്രമണത്തിന് മറുപടിയായി ഇന്ത്യനടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ 170 തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍. 200 ലേറെ പേരാണ് പാകിസ്താനില്‍ കൊല്ലപ്പെട്ടത്. അതില്‍ 40 ലേറെ പേര്‍ പാക്‌സൈന്യത്തിന്റെ ഭാഗമാണ്. ബ്രഹ്‌മോസ് മിസൈല്‍ ഉപയോഗിച്ച് മെയ് 9 …

ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്തവരില്‍ ഒട്ടേറെ വനിതാ പൈലറ്റുമാര്‍ Read More

ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല : വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍

ആംസ്റ്റര്‍ഡാം: ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍. ഡച്ച് മാധ്യമമായ എന്‍ഒഎസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഓപ്പറേഷന്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഓപ്പറേഷന്‍ തുടരുന്നു എന്നത് പരസ്പരം വെടിയുതിര്‍ക്കുന്നതിന് സമാനമല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആ ഓപ്പറേഷനില്‍ സുവ്യക്തമായൊരു സന്ദേശമുണ്ട്. അതായത്, …

ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല : വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ Read More

ഓപ്പറേഷന്‍ സിന്ദൂര്‍: ഇന്ത്യന്‍സേന നീങ്ങിയത് അതീവ കൃത്യതയോടെയും ചിട്ടയോടെയുമെന്ന് രാജ്‌നാഥ് സിങ്

ലഖ്‌നൗ: ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി പാകിസ്താനെതിരെയുള്ള സൈനികനടപടികളില്‍ ഇന്ത്യയുടെ സായുധസേനകള്‍ ശസ്ത്രക്രിയാ വിദഗ്ധരുടെ കൃത്യതയോടെ നീക്കങ്ങള്‍ നടത്തിയതായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഭീകരവാദത്തെ വേരോടെ പിഴുതെറിയാന്‍ കൃത്യതയോടെയും ചിട്ടയോടെയുമാണ് ഇന്ത്യന്‍ സേന നീങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലെ ഒരു പ്രമുഖ …

ഓപ്പറേഷന്‍ സിന്ദൂര്‍: ഇന്ത്യന്‍സേന നീങ്ങിയത് അതീവ കൃത്യതയോടെയും ചിട്ടയോടെയുമെന്ന് രാജ്‌നാഥ് സിങ് Read More

ഓപറേഷന്‍ സിന്ദൂറിന്റെ പുതിയ ദൃശ്യങ്ങള്‍ പുറത്തുവിട്ട് സൈന്യം

ന്യൂഡല്‍ഹി | പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ഓപറേഷന്‍ സിന്ദൂറിന്റെ പുതിയ ദൃശ്യങ്ങള്‍ സൈന്യം പുറത്തുവിട്ടു. ‘ആസൂത്രണം ചെയ്തു, പരിശീലിച്ചു, നിര്‍വഹിച്ചു, നീതി നടപ്പാക്കി’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്. സാമൂഹിക മാധ്യമമായ എക്സിലൂടെ കരസേനയുടെ വെസ്റ്റേണ്‍ കമാന്‍ഡ് ആണ് …

ഓപറേഷന്‍ സിന്ദൂറിന്റെ പുതിയ ദൃശ്യങ്ങള്‍ പുറത്തുവിട്ട് സൈന്യം Read More

ഓപറേഷന്‍ സിന്ദൂരില്‍ പാകിസ്താനുമായുണ്ടായ ഏറ്റുമുട്ടലില്‍ ഇന്ത്യയുടെ അഞ്ച് സൈനികര്‍ക്ക് വീരമൃത്യു

ന്യൂഡല്‍ഹി | ഓപറേഷന്‍ സിന്ദൂരില്‍ പാകിസ്താനുമായുണ്ടായ ഏറ്റുമുട്ടലില്‍ ഇന്ത്യയുടെ അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചെന്ന് സൈന്യം അറിയിച്ചു. മെയ് എട്ടിന് രാത്രി ഇന്ത്യന്‍ വ്യോമസേനയുടെ താവളങ്ങള്‍ കേന്ദ്രീകരിച്ച് പാക് സൈന്യത്തിന്റെ ആക്രമണമുണ്ടായി. എന്നാല്‍ ഒരു തരത്തിലുള്ള നാശനഷ്ടവുമുണ്ടാക്കാന്‍ പാകിസ്താന് സാധിച്ചില്ല. ഇന്ത്യയുടെ …

ഓപറേഷന്‍ സിന്ദൂരില്‍ പാകിസ്താനുമായുണ്ടായ ഏറ്റുമുട്ടലില്‍ ഇന്ത്യയുടെ അഞ്ച് സൈനികര്‍ക്ക് വീരമൃത്യു Read More

ഓപറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ലെന്ന് വ്യോമസേന

ന്യൂഡല്‍ഹി | ഇന്ത്യ- പാക് വെടിനിര്‍ത്തലിന് പിന്നാലെ ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി സാഹചര്യങ്ങള്‍ അവലോകനം ചെയ്തു. പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംയുക്തസേനാ മേധാവിയും മൂന്ന് സേനാ മേധാവികളും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് …

ഓപറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ലെന്ന് വ്യോമസേന Read More

ആക്രമണം ഇന്ത്യയുടെ ലക്ഷ്യമല്ല; എന്നാല്‍ അടിച്ചാല്‍ തിരിച്ചടിക്കുമെന്ന് പാകിസ്താന് താക്കീത് നല്‍കി ഇന്ത്യ

ന്യൂഡല്‍ഹി | ഇന്ത്യന്‍ നഗരങ്ങളെ ലക്ഷ്യമിട്ട് പാകിസ്താന്‍ യാതൊരു പ്രകോപനവുമില്ലാതെ ആക്രമണം നടത്തിയെന്ന് ഓപറേഷന്‍ സിന്ദൂര്‍ വിശദീകരിച്ച് സേനാ മേധാവികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആക്രമണം ഇന്ത്യയുടെ ലക്ഷ്യമല്ലെന്നും എന്നാല്‍ അടിച്ചാല്‍ തിരിച്ചടിക്കുമെന്നും പാകിസ്താന് ഇന്ത്യ താക്കീത് നല്‍കി. പാകിസ്താന്‍ ഭീകരതയുടെ …

ആക്രമണം ഇന്ത്യയുടെ ലക്ഷ്യമല്ല; എന്നാല്‍ അടിച്ചാല്‍ തിരിച്ചടിക്കുമെന്ന് പാകിസ്താന് താക്കീത് നല്‍കി ഇന്ത്യ Read More