അല്‍ ഉല കരാര്‍: ഈജിപ്തും വ്യോമാതിര്‍ത്തി തുറന്നു
റിപ്പോര്‍ട്ട്

അല്‍ ഉല കരാര്‍: ഈജിപ്തും വ്യോമാതിര്‍ത്തി തുറന്നു

By ന്യൂസ് ഡെസ്ക് January 12, 2021
ദോഹ: ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിച്ച അല്‍ ഉല കരാറില്‍ ഒപ്പുവെച്ചതോടെ ഖത്തര്‍ വിമാനങ്ങള്‍ക്കായി ഈജിപ്തും വ്യോമാതിര്‍ത്തി തുറന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വിമാനസര്‍വീസുകള്‍ക്ക് അനുമതിയായെന്നും വ്യോമയാന അധികൃതരും ഈജിപ്ത് ഔദ്യോഗിക മാധ്യമവും റിപ്പോര്‍ട്ട് ചെയ്തു. വ്യോമാതിര്‍ത്തി തുറന്നതോടെ ചരക്കുനീക്കവും ആരംഭിക്കുമെന്ന് വ്യേമായാനമന്ത്രാലയം അധികൃതരും...
Read full story