സർക്കാർ ഡയറി: വകുപ്പുകൾ വിവരം നൽകണം

2023-ലെ സർക്കാർ ഡയറിയിൽ ഉൾപ്പെടുത്തേണ്ട വിവരങ്ങൾ വിവിധ സർക്കാർ വകുപ്പുകൾ ഓൺലൈനായി നൽകണം. വകുപ്പുകൾക്കും ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും അനുവദിച്ചിട്ടുള്ള യൂസർ നെയിമും പാസ്‌വേഡും ഉപയോഗിച്ച് https://gaddiary.kerala.gov.in  ലൂടെ നേരിട്ടോ https://www.gad.kerala.gov.in ൽ പ്രവേശിച്ചോ ഡയറിയിൽ ഉൾപ്പെടുത്തേണ്ട വിശദാംശങ്ങൾ നൽകാം. ജൂലൈ 31 വരെ ഓൺലൈനിലൂടെ വിവരങ്ങൾ ഉൾപ്പെടുത്താം. …

സർക്കാർ ഡയറി: വകുപ്പുകൾ വിവരം നൽകണം Read More

കെട്ടിട നികുതി ഓണ്‍ലൈനായി അടക്കാം

കെട്ടിട നികുതി പിരിവ് ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റുന്നതിനായി കൊടുമണ്‍ ഗ്രാമപഞ്ചായത്തിലെ എല്ലാ കെട്ടിട ഉടമകളും കെട്ടിട നമ്പറും ബന്ധിപ്പിക്കേണ്ട മൊബൈല്‍ നമ്പറും അഞ്ച് ദിവസത്തിനകം ഓഫീസില്‍ നേരിട്ടോ ഫോണിലൂടെയോ അറിയിക്കണമെന്ന് കൊടുമണ്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. വാര്‍ഡ് 1,2,5,6,7,18 (9946320111), വാര്‍ഡ് …

കെട്ടിട നികുതി ഓണ്‍ലൈനായി അടക്കാം Read More

സെപ്റ്റംബർ 30 നകം 3,000 ഫയലുകൾ തീർപ്പാക്കും: മന്ത്രി ജെ. ചിഞ്ചുറാണി

സെപ്റ്റംബർ 30 നകം മൃഗ സംരക്ഷണ, ക്ഷീര വികസന വകുപ്പുകളിൽ കെട്ടിക്കിടക്കുന്ന 3,000 ഫയലുകൾ തീർപ്പാക്കുമെന്നു മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. വകുപ്പുകളിലെ ഫയൽ തീർപ്പാക്കൽ യജ്ഞം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആകെ 7,515 ഫയലുകളാണ് വകുപ്പിന് കീഴിൽ തീർപ്പാക്കാനുള്ളത്. വിവിധ …

സെപ്റ്റംബർ 30 നകം 3,000 ഫയലുകൾ തീർപ്പാക്കും: മന്ത്രി ജെ. ചിഞ്ചുറാണി Read More

ത്രിതല പഞ്ചായത്തുകളിൽ സ്റ്റാൻഡിംഗ് കമ്മിറ്റികൾ വേണം: പ്രവാസികൾ

പ്രവാസി ക്ഷേമം ഉറപ്പു വരുത്തുന്നതിനായി ത്രിതല പഞ്ചായത്തുകളിൽ പ്രവാസികൾക്കു മാത്രമായി സ്റ്റാൻഡിംഗ് കമ്മിറ്റികൾ വേണമെന്ന് മൂന്നാമത് ലോക കേരള സഭയിൽ പ്രവാസികൾ ആവശ്യപ്പെട്ടു. സർക്കാരിന്റെ പ്രവാസികൾക്കായുള്ള പദ്ധതികളുടെ വിലയിരുത്തലും പ്രവാസി പുനരധിവാസം വെല്ലുവിളികളും നൂതന ആശയങ്ങളും എന്ന വിഷയത്തിൽ നടന്ന ചർച്ചയിലാണ് …

ത്രിതല പഞ്ചായത്തുകളിൽ സ്റ്റാൻഡിംഗ് കമ്മിറ്റികൾ വേണം: പ്രവാസികൾ Read More

തദ്ദേശ ഉപതിരഞ്ഞെടുപ്പ് 19 വാർഡുകളിൽ വോട്ടർ പട്ടിക പുതുക്കുന്നു

മലപ്പുറം ജില്ലാപഞ്ചായത്തിലെ ആതവനാട് ഉൾപ്പെടെ സംസ്ഥാനത്തെ 19 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കാൻ തീരുമാനിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. കരട് വോട്ടർപട്ടിക മേയ് 25 ന് അതാത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ പ്രസിദ്ധീകരിക്കും. കരട് …

തദ്ദേശ ഉപതിരഞ്ഞെടുപ്പ് 19 വാർഡുകളിൽ വോട്ടർ പട്ടിക പുതുക്കുന്നു Read More

വൈദ്യുതി മേഖലയിലുണ്ടായത് സ്വകാര്യവല്‍ക്കരണ ഭീഷണിയെ പ്രതിരോധിക്കുന്ന നേട്ടം: മന്ത്രി കെ കൃഷ്ണന്‍കുട്ടി

പരിയാരം  110 കെ വി സബ്സ്റ്റേഷന്‍ നിര്‍മാണോദ്ഘാടനം മന്ത്രി നിര്‍വഹിച്ചു സ്വകാര്യവല്‍ക്കരണ ഭീഷണിയെ പ്രതിരോധിക്കുന്ന മികച്ച നേട്ടമാണ് വൈദ്യുതി മേഖലയില്‍ ഉണ്ടായതെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. പരിയാരം  110 കെ വി സബ്‌സ്റ്റേഷന്‍ നിര്‍മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു …

വൈദ്യുതി മേഖലയിലുണ്ടായത് സ്വകാര്യവല്‍ക്കരണ ഭീഷണിയെ പ്രതിരോധിക്കുന്ന നേട്ടം: മന്ത്രി കെ കൃഷ്ണന്‍കുട്ടി Read More

ഡ്രൈവിംഗ് ലൈസൻസ്: മെഡിക്കൽ സർട്ടിഫിക്കറ്റിന് ഓൺലൈൻ സംവിധാനം

ഡ്രൈവിംഗ് ലൈസൻസ് നേടുന്നതിനും പുതുക്കുന്നതിനും ആവശ്യമായ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഡോക്ടർമാർ തന്നെ ഓൺലൈനിലൂടെ അപ്ലോഡ് ചെയ്യുന്ന പുതിയ സംവിധാനം ഒരുക്കിയതായി ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. ഇതിനായി അംഗീകൃത ഡോക്ടർമാർക്ക് മോട്ടോർ വാഹന വകുപ്പിന്റെ ‘സാരഥി’ പോർട്ടലിൽ രജിസ്‌ട്രേഷൻ സൗകര്യം ഏർപ്പെടുത്തും. …

ഡ്രൈവിംഗ് ലൈസൻസ്: മെഡിക്കൽ സർട്ടിഫിക്കറ്റിന് ഓൺലൈൻ സംവിധാനം Read More

എറണാകുളം: സംസ്‌കൃത സര്‍വ്വകലാശാല: യങ് സ്‌കോളേഴ്‌സ് ദേശീയ പ്രബന്ധാവതരണ മത്സരം

എറണാകുളം: ശ്രീശങ്കരാചാര്യ സംസ്‌കൃതസര്‍വകലാശാലയിലെ ശ്രീശങ്കരാചാര്യ അന്താരാഷ്ട്രപഠനകേന്ദ്രം യുവഗവേഷകര്‍ക്കായി ദേശീയതലത്തില്‍ സെമിനാര്‍ പ്രബന്ധാവതരണ മത്സരം സംഘടിപ്പിക്കുന്നു. ഓണ്‍ലൈനായി ആയിരിക്കും മത്സരം. വേദാന്തം/ഭാരതീയദര്‍ശനങ്ങള്‍ എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് എം.ഫില്‍,പിഎച്ച്.ഡി ഗവേഷണം നടത്തുന്ന യുവഗവേഷകരില്‍ നിന്നും ഇംഗ്ലീഷിലോ സംസ്‌കൃതത്തിലോ സ്വയം തയ്യാറാക്കിയ സെമിനാര്‍ പ്രബന്ധങ്ങള്‍ ക്ഷണിക്കുന്നു. …

എറണാകുളം: സംസ്‌കൃത സര്‍വ്വകലാശാല: യങ് സ്‌കോളേഴ്‌സ് ദേശീയ പ്രബന്ധാവതരണ മത്സരം Read More

എറണാകുളം: ഡിജിറ്റല്‍ റീസര്‍വെ ശില്പശാല നടത്തി ഡിജിറ്റല്‍ റീസര്‍വെയ്ക്ക് തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ പിന്തുണ നല്‍കണം: മന്ത്രി എം.വി.ഗോവിന്ദന്‍ എറണാകുളം ജില്ലയിലെ 26 വില്ലേജുകളില്‍ ആദ്യം റീസര്‍വെ: റവന്യൂ മന്ത്രി

എറണാകുളം: റവന്യൂ, സര്‍വെ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ എറണാകുളം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കായി ഡിജിറ്റല്‍ റീസര്‍വെ ശില്പശാല നടത്തി. ഓണ്‍ലൈനായി നടന്ന ജില്ലാതല ശില്പശാല തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എം.വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ അധ്യക്ഷത …

എറണാകുളം: ഡിജിറ്റല്‍ റീസര്‍വെ ശില്പശാല നടത്തി ഡിജിറ്റല്‍ റീസര്‍വെയ്ക്ക് തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ പിന്തുണ നല്‍കണം: മന്ത്രി എം.വി.ഗോവിന്ദന്‍ എറണാകുളം ജില്ലയിലെ 26 വില്ലേജുകളില്‍ ആദ്യം റീസര്‍വെ: റവന്യൂ മന്ത്രി Read More

തൃശ്ശൂർ: സ്‌കൂള്‍ സുരക്ഷ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ പരിശീലനം നടത്തി

തൃശ്ശൂർ: സ്‌കൂളുകളുടെ പ്രവര്‍ത്തനസമയം വൈകീട്ട് വരെയാക്കിയ സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ അധ്യാപകര്‍ക്കും സ്‌കൂള്‍ ജീവനക്കാര്‍ക്കുമായി സ്‌കൂള്‍ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള പരിശീലനം ഓണ്‍ലൈനായി സംഘടിപ്പിച്ചു. ഡെപ്യൂട്ടി കലക്ടര്‍ (ദുരന്തനിവാരണം) ഐ ജെ മധുസൂദനന്‍ പരിശീലനം ഉദ്ഘാടനം ചെയ്തു. …

തൃശ്ശൂർ: സ്‌കൂള്‍ സുരക്ഷ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ പരിശീലനം നടത്തി Read More