
General
മാടുകളെ കയറ്റി വന്ന ലോറിയും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് ഒരു മരണം
By ന്യൂസ് ഡെസ്ക്
•
March 15, 2025
മലപ്പുറം | മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം.ഒരാള്‍ മരിച്ചു. ബസിലുണ്ടായിരുന്ന 20പേര്‍ക്ക് പരുക്ക്.മണ്ണാര്‍ക്കാട് അരിയൂര്‍ സ്വദേശി ശ്രീനന്ദയാണ് മരിച്ചത്. കോഴിക്കോട്ടു നിന്നും പാലക്കാട്ടേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ദേശീയപാതയില്‍ തിരൂര്‍ക്കാട് ഐടിസിക്ക് സമീപമാണ് അപകടമുണ്ടായത്.കോഴിക്കോട്ടു നിന്നും പാലക്കാട്ടേക്ക് പോയ...
Read full story

