തൊഴിലവസരങ്ങളുണ്ടാക്കാൻ ക്രിയാത്മകമായ പ്രവർത്തനങ്ങൾ വേണം; പി.എൻ. ഈശ്വരൻ
തൃശ്ശൂർ: തൊഴിലവസരങ്ങളുണ്ടാക്കാനുള്ള പ്രയത്നങ്ങളില്‍ കേവലം പ്രചരണപരിപാടികള്ക്കപ്പുറം ക്രിയാത്മകമായ ഇടപെടലുകള്‍ വേണമെന്ന് രാഷ്ട്രീയ സ്വയം സേവക സംഘം സംസ്ഥാന കാര്യവാഹ് പി.എന്‍. ഈശ്വരന് അഭിപ്രായപ്പെട്ടു. സ്വാവലംബി ഭാരത് അഭിയാന്റെ നേതൃത്വത്തില്‍ തൃശ്ശൂര്‍ പാറമേക്കാവ് പുഷ്പാഞ്ജലി ഹാളില്‍ 11/07/22 തിങ്കളാഴ്ച നടന്ന സംരംഭകത്വ പരിശീലന …
തൊഴിലവസരങ്ങളുണ്ടാക്കാൻ ക്രിയാത്മകമായ പ്രവർത്തനങ്ങൾ വേണം; പി.എൻ. ഈശ്വരൻ Read More