എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണ് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ടാറ്റ ഗ്രൂപ്പ് ഒരു കോടി രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു

അഹമ്മദാബാദ് | അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണ് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ടാറ്റ ഗ്രൂപ്പ് ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതമാണ് ധനസഹായം നല്‍കുക. പരുക്കേറ്റവരുടെ ചികിത്സാ ചെലവ് വഹിക്കുമെന്നും അപകടത്തെ തുടര്‍ന്ന് തകര്‍ന്ന മെഡിക്കല്‍ കോളജ് …

എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണ് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ടാറ്റ ഗ്രൂപ്പ് ഒരു കോടി രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു Read More

ഇടുക്കിയിലെ ഒരു ജനപ്രതിനിധി 40 ലക്ഷത്തിലധികം രൂപ വിവിധ തവണകളായി കൈപ്പറ്റിയതായി പകുതിവില തട്ടിപ്പുകേസിലെ പ്രതി അനന്തുകൃഷ്ണൻ

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് ഇടുക്കിയില്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ ഒരുകോടി രൂപയോളം നല്‍കിയെന്ന് പകുതിവില തട്ടിപ്പുകേസിലെ പ്രതി അനന്തുകൃഷ്ണന്റെ മൊഴി. ഇടുക്കിയിലെ ഒരു ജനപ്രതിനിധി 40 ലക്ഷത്തിലധികം രൂപ വിവിധ തവണകളായി കൈപ്പറ്റിയെന്നും പൊലീസിന്റെ ചോദ്യംചെയ്യലിൽ പ്രതി വെളിപ്പെടുത്തി. അനന്തുവിന്റെ മൊബൈല്‍, …

ഇടുക്കിയിലെ ഒരു ജനപ്രതിനിധി 40 ലക്ഷത്തിലധികം രൂപ വിവിധ തവണകളായി കൈപ്പറ്റിയതായി പകുതിവില തട്ടിപ്പുകേസിലെ പ്രതി അനന്തുകൃഷ്ണൻ Read More

കെഎസ്‌ആര്‍ടിസി ബസിൽ സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതികള്‍ പിടിയിലായി

മലപ്പുറം : കെഎസ്‌ആര്‍ടിസി ബസ് യാത്രക്കാരനില്‍ നിന്ന് ഒരു കോടി രൂപയോളം വില വരുന്ന സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍.മൂന്ന് പേരാണ് പൊലീസിന്റെ പിടിയിലായത്. എറണാകുളം പള്ളുരുത്തി സ്വദേശികളായ നെല്ലിക്കല്‍ ഹൗസില്‍ നൗഫല്‍(34), പാറപ്പുറത്ത് ഹൗസില്‍ നിസാര്‍(50), കോഴിക്കോട് കൊയിലാണ്ടി …

കെഎസ്‌ആര്‍ടിസി ബസിൽ സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതികള്‍ പിടിയിലായി Read More

ഒരു കോടിയിലധികം രൂപയുടെ കള്ളപ്പണം പിടികൂടി

കായംകുളം: കരുനാഗപ്പള്ളിക്കാരായ മൂന്ന് യുവാക്കളില്‍ നിന്ന് ഒരു കോടിയിലധികം രൂപയുടെ കള്ളപ്പണം പിടികൂടി. ബെംഗളൂരുവില്‍ നിന്ന് കായംകുളം റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ കരുനാഗപ്പള്ളി കട്ടപ്പന മൻസിലില്‍ നസീം (42), പുലിയൂർ റജീന മൻസിലില്‍ നിസാർ (44), റിയാസ് മൻസിലില്‍ റമീസ് അഹമ്മദ് …

ഒരു കോടിയിലധികം രൂപയുടെ കള്ളപ്പണം പിടികൂടി Read More

പത്തനാപുരം ഗാന്ധിഭവന് എം.എ. യൂസഫലിയുടെ കൈത്താങ്ങ്

റംസാൻ വ്രതാനുഷ്ഠാനത്തിന്റെ ആരംഭത്തിൽ പത്തനാപുരം ഗാന്ധിഭവനിലെ ആയിരത്തിമുന്നൂറിലേറെ വരുന്ന അന്തേവാസികൾക്കായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ ഒരു കോടി രൂപയുടെ സഹായം. റംസാൻ മാസത്തിൽ മുഴുവൻ അന്തേവാസികൾക്കും വിഭവസമൃദ്ധമായ ഭക്ഷണം, നോമ്പുതുറ, ഇഫ്താർ വിരുന്ന് എന്നിവയ്ക്കായാണ് സഹായം. കഴിഞ്ഞ നോമ്പുകാലങ്ങളിലും …

പത്തനാപുരം ഗാന്ധിഭവന് എം.എ. യൂസഫലിയുടെ കൈത്താങ്ങ് Read More

റെക്കോഡ് വില്‍പനയുമായി കലൂര്‍ ഖാദി ഗ്രാമസൗഭാഗ്യ കേന്ദ്രം

ഗ്രാമീണ ഖാദി മേഖലയില്‍ നിന്നുള്ള ഉല്‍പന്നങ്ങളുടെ വില്‍പനയില്‍ റെക്കോഡ് നേട്ടവുമായി കലൂരിലെ ഖാദി ഗ്രാമസൗഭാഗ്യ വിപണന കേന്ദ്രം. ഈ സാമ്പത്തിക വര്‍ഷം ഇതു വരെ 4.5 കോടി രൂപയാണ് ഖാദി ഉല്‍പന്നങ്ങളുടെ വില്‍പനയിലൂടെ കേന്ദ്രം കരസ്ഥമാക്കിയത്. സംസ്ഥാനത്ത് തന്നെ ഒരു ഖാദി …

റെക്കോഡ് വില്‍പനയുമായി കലൂര്‍ ഖാദി ഗ്രാമസൗഭാഗ്യ കേന്ദ്രം Read More

ഞായറാഴ്ച പുതിയ ലോട്ടറി; ഫിഫ്റ്റി – ഫിഫ്റ്റി ലോട്ടറി പുറത്തിറക്കി

ഫിഫ്റ്റി – ഫിഫ്റ്റി എന്ന പേരിൽ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുതിയ ലോട്ടറി പുറത്തിറക്കി. ഞായറാഴ്ചകളിലാണു നറുക്കെടുപ്പ്. ഒന്നാം സമ്മാനമായി ഒരു കോടി രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും നൽകുന്ന ഫിറ്റ്റ്റി – ഫിഫ്റ്റി ലോട്ടറി ടിക്കറ്റിന് 50 …

ഞായറാഴ്ച പുതിയ ലോട്ടറി; ഫിഫ്റ്റി – ഫിഫ്റ്റി ലോട്ടറി പുറത്തിറക്കി Read More

കാസർകോട്: രാവണേശ്വരം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടം ശിലാ സ്ഥാപനം നടത്തി

കാസർകോട്: രാവണേശ്വരം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കിഫ്ബിയില്‍ ഒരു കോടി രൂപ വകയിരുത്തി നിര്‍മ്മിക്കുന്ന സ്‌കൂള്‍ കെട്ടിത്തിന്റെ ശിലാസ്ഥാപനം ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ, …

കാസർകോട്: രാവണേശ്വരം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടം ശിലാ സ്ഥാപനം നടത്തി Read More