തിരുവനന്തപുരം: കരുതലിന്റെയും ഒരുമയുടെയും ഈ ഓണക്കാലം സമ്പന്നമാക്കാൻ റേഡിയോ കേരളയിൽ പ്രമുഖരെത്തുന്നു. രാഷ്ട്രീയം, സാംസ്‌കാരികം, സാഹിത്യം, സംഗീതം, സിനിമ, വിദ്യാഭ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖരാണ് ഓണവിശേഷങ്ങളുമായി എത്തുന്നത്. പൂരാടം മുതൽ ചതയ ദിനം വരെ വൈവിധ്യമാർന്ന ഓണ പരിപാടികളാണ് റേഡിയോ...
Read full story