വയനാട് കൃഷി വകുപ്പിന്റെ ഓണച്ചന്ത; ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു
വയനാട് : ഓണത്തിന് വിഷരഹിത നാടന്‍ പച്ചക്കറികള്‍ ന്യായവിലയ്ക്ക് ലഭ്യമാക്കുന്നതിന് കൃഷി വകുപ്പും അനുബന്ധ സ്ഥാപനങ്ങളും ചേര്‍ന്ന് ജില്ലയില്‍ 50 ഓണ ചന്തകള്‍ ആരംഭിക്കുന്നു. കോവിഡ് പശ്ചാത്തലത്തില്‍ ചന്തകളില്‍ ജനത്തിരക്ക് കുറയ്ക്കുന്നതിന് ഓണ്‍ലൈന്‍ മുന്‍കൂര്‍ ബുക്കിംഗ് ആരംഭിച്ചു. ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനത്തിന്റെ …