റിപ്പോര്‍ട്ട്
കുണ്ടറയിൽ ശക്തമായ മഴയില്‍ മണ്ണിടിഞ്ഞ് വീടിനു മുകളിലേക്ക് വീണു
By ന്യൂസ് ഡെസ്ക്
•
September 27, 2025
കുണ്ടറ : ശക്തമായ മഴയില്‍ മണ്ണിടിഞ്ഞ് വീടിനു മുകളിലേക്ക് വീണു. സെപ്തംബർ 26 വെളളിയാഴ്ച രാത്രി എട്ടോടെ പെരുമ്പുഴ തലപ്പറമ്പ് കരയോഗത്തിന് സമീപത്തായിരുന്നു അപകടം. സംഭവ സമയം വീട്ടില്‍ ഉണ്ടായിരുന്ന വയോധികയെ സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലപ്പറമ്പ് ആർജിഎസ് ഭവനില്‍...
Read full story


