ക്രിക്കറ്റ് കളിക്കുന്നതിനിടെ ഹൃദയസ്തംഭനം; ഒമാനില്‍ മലയാളി കുഴഞ്ഞുവീണ് മരിച്ചു
ക്രിക്കറ്റ് കളിക്കുന്നതിനിടെ ഹൃദയസ്തംഭനമുണ്ടായതിനെ തുടര്‍ന്ന് ഒമാനില്‍ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ മുല്ലശ്ശേരി സ്വദേശി ധനേഷ് മാധവൻ(38) ആണ് മരിച്ചത്. ഗൾഫാർ കമ്പനിയിൽ മിസ്‍ഫയിലെ റെഡിമിക്സ് വിഭാഗത്തില്‍ ജീവനക്കാരനായിരുന്നു ധനേഷ്. സുഹൃത്തുക്കളുമൊത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ ഗ്രൗണ്ടില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും …
ക്രിക്കറ്റ് കളിക്കുന്നതിനിടെ ഹൃദയസ്തംഭനം; ഒമാനില്‍ മലയാളി കുഴഞ്ഞുവീണ് മരിച്ചു Read More