ഒളിമ്പിക് വില്ലേജ് ഔദ്യോഗികമായി തുറന്നു

ടോക്കിയോ: ഒളിമ്പിക്സ് വില്ലേജ് ഔദ്യോഗികമായി തുറന്നു.ചെക്ക് റിപ്പബ്ലിക്കിന്റെ സംഘമാണു വില്ലേജില്‍ ആദ്യം പ്രവേശിച്ചത്. 44 ഹെക്ടറില്‍ വ്യാപിച്ചു കിടക്കുന്ന ഒളിമ്പിക്സ് വില്ലേജ് ടോക്കിയോയിലെ ഹരുമി പോര്‍ട്ട് പാര്‍ക്കിലാണ് ഒരുക്കിയത്.വില്ലേജ് തുറക്കുന്നതിനു മുമ്പായി അത്‌ലറ്റുകളെ സ്വാഗതം ചെയ്യുന്ന ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ടായിരുന്നു. ഇത്തവണ …

ഒളിമ്പിക് വില്ലേജ് ഔദ്യോഗികമായി തുറന്നു Read More

ടോക്കിയോ ഒളിമ്പിക്സ്: ഇന്ത്യന്‍ താരങ്ങളുമായി പ്രധാന മന്ത്രി സംസാരിച്ചു

ഡല്‍ഹി: ടോക്കിയോ ഒളിമ്പിക്സിനു തയാറെടുക്കുന്ന കായിക താരങ്ങളുമായി പ്രധാന മന്ത്രി നരേന്ദ്ര മോദി ആശയവിനിമയം നടത്തി.കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറാണ് ഓണ്‍ലൈന്‍ കോണ്‍ഫറന്‍സ് തുടങ്ങിവച്ചത്. നിയമകാര്യ മന്ത്രി കിരണ്‍ റിജുജുവും ഠാക്കൂറിനൊപ്പമുണ്ടായിരുന്നു. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് നരീന്ദര്‍ ബാത്രയും …

ടോക്കിയോ ഒളിമ്പിക്സ്: ഇന്ത്യന്‍ താരങ്ങളുമായി പ്രധാന മന്ത്രി സംസാരിച്ചു Read More

ഒളിംപിക്‌സിനുള്ള ഇന്ത്യയുടെ ആദ്യ സംഘം 17/07/2021 ശനിയാഴ്ച്ച പുറപ്പെടും

ജപ്പാനിലെ ടോക്യോ വേദിയാവുന്ന ഒളിംപിക്‌സിനുള്ള ഇന്ത്യയുടെ ആദ്യ സംഘം 17/07/2021 ശനിയാഴ്ച്ച പുറപ്പെടും. ടോക്യോയിൽ എത്തിയാൽ മൂന്ന് ദിവസം ടീമംഗങ്ങള്‍ ക്വാറന്‍റീനിൽ കഴിയണം. ഈസമയം മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരുമായി ഇടപഴുകാൻ പാടില്ല. ഈ നിബന്ധന കാരണം താരങ്ങളുടെ പരിശീലനം മുടങ്ങുമെന്നും ഇളവ് വേണമെന്നും …

ഒളിംപിക്‌സിനുള്ള ഇന്ത്യയുടെ ആദ്യ സംഘം 17/07/2021 ശനിയാഴ്ച്ച പുറപ്പെടും Read More

ടോക്കിയോയില്‍ അടിയന്തരാവസ്ഥ : ഒളിമ്പിക്സിന് കാണികള്‍ വേണ്ട

ടോക്കിയോ: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ടോക്കിയോ ഒളിമ്പിക്സിനു നാട്ടുകാരായ കാണികളെയും അനുവദിക്കില്ലെന്നു ജപ്പാന്‍. 06/07/2021 ചൊവ്വാഴ്ചയാണു ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിദെ സുഗ ഒളിമ്പിക്സ് മുന്‍നിര്‍ത്തി ടോക്കിയോയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അതിനു പിന്നാലെയാണ് ഒളിമ്പിക് കൈകാര്യം ചെയ്യുന്ന മന്ത്രി താമായോ മാറുകാവ കാണികളെ …

ടോക്കിയോയില്‍ അടിയന്തരാവസ്ഥ : ഒളിമ്പിക്സിന് കാണികള്‍ വേണ്ട Read More

പ്രമുഖ ഹോക്കി താരം കേശവ് ദത്ത് അന്തരിച്ചു

കൊല്‍ക്കത്ത: ഹോക്കി ഇന്ത്യയുടെ സുവര്‍ണ്ണ കാലഘട്ടത്തിലെ പ്രമുഖ താരമായിരുന്ന കേശവ് ദത്ത് (95) 07/07/2021 ബുധനാഴ്ച അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ രോഗത്തെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ വസതിയിലായിരുന്നു അന്ത്യം. ഒളിംപിക്സില്‍ രണ്ട് തവണ സ്വര്‍ണ്ണം നേടിയിരുന്നു. 1948ലെ ലണ്ടന്‍ ഒളിംപിക്സിലും 1952ലെ ഹെല്‍സിങ്കി …

പ്രമുഖ ഹോക്കി താരം കേശവ് ദത്ത് അന്തരിച്ചു Read More

ഒളിമ്പിക് യോഗ്യത നേടി മാന പട്ടേൽ

ടോക്യോ ഒളിമ്പിക് യോഗ്യത നേടി വീണ്ടുമൊരു ഇന്ത്യൻ താരം. ഒളിമ്പിക്സിലേക്ക് നീന്തൽക്കുളത്തിൽ നിന്നും യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന നേട്ടവുമായാണ് 21വയസ്സുകാരി അഹ്മദാബാദ് സ്വദേശിനിയായ മാന പട്ടേൽ ടോക്യോയിലേക്ക് പോകുന്ന ഇന്ത്യൻ സംഘത്തിലേക്ക് നീന്തിക്കയറിയിരിക്കുന്നത്. ഒളിമ്പിക്സ് യോഗ്യത നേടുന്ന …

ഒളിമ്പിക് യോഗ്യത നേടി മാന പട്ടേൽ Read More

മലയാളി നീന്തല്‍ താരം സജന്‍ പ്രകാശിന് ഒളിമ്പിക്‌സ് യോഗ്യത

മലയാളി നീന്തല്‍ താരം സജന്‍ പ്രകാശിന് ഒളിമ്പിക്‌സ് യോഗ്യത. ടോക്യോ ഒളിമ്പിക്‌സില്‍ 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ ഇനത്തിലാകും സജന്‍ പ്രകാശ് പങ്കെടുക്കുക. റോമില്‍ നടന്ന യോഗ്യതാ ചാമ്പ്യന്‍ഷിപ്പില്‍ സജന്‍ ഒന്നാമതെത്തി. എ യോഗ്യത മാര്‍ക്ക് നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സജന്‍ …

മലയാളി നീന്തല്‍ താരം സജന്‍ പ്രകാശിന് ഒളിമ്പിക്‌സ് യോഗ്യത Read More

കോച്ചിന് കൊവിഡ്: ടോക്കിയോയില്‍ ഉഗാണ്ടയുടെ ഒളിമ്പിക് സംഘം ക്വാറന്റൈനില്‍

ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സിനെത്തിയ ഒന്‍പതംഗ സംഘത്തിലെ ഒരു കോച്ചിന് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഉഗാണ്ടയുടെ ഒളിമ്പിക് സംഘത്തിനെ ക്വാറന്റൈനിലാക്കി. ബോക്സര്‍മാരും കോച്ചുമാരും ഒഫീഷ്യലുകളും അടങ്ങുന്ന സംഘമാണു ക്വാറന്റൈനിലായത്. ടോക്കിയോയിലെ നാരിത വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണു കോച്ചിനു കോവിഡ് സ്ഥിരീകരിച്ചത്. രണ്ട് …

കോച്ചിന് കൊവിഡ്: ടോക്കിയോയില്‍ ഉഗാണ്ടയുടെ ഒളിമ്പിക് സംഘം ക്വാറന്റൈനില്‍ Read More

ഇന്ത്യയുടെ ഗോള്‍ഫ് താരം അനിര്‍ബന്‍ ലാഹിരിക്ക് ഒളിമ്പിക് യോഗ്യത

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഗോള്‍ഫ് താരം അനിര്‍ബന്‍ ലാഹിരി ടോക്കിയോ ഒളിമ്പിക്സിനു യോഗ്യത നേടി. തുടര്‍ച്ചയായി രണ്ടാം തവണയാണു ലാഹിരി ഒളിമ്പിക്സില്‍ മത്സരിക്കാനൊരുങ്ങുന്നത്. ഇന്നലെ പുറത്തിറങ്ങിയ ലോക റാങ്കിങ്ങില 60-ാം സ്ഥാനക്കാരനായതോടെയാണു ലാഹിരി യോഗ്യത ഉറപ്പാക്കിയത്. ഇന്ത്യയിലെ ഏറ്റവും മികച്ച റാങ്കിങുള്ള താരമെന്ന …

ഇന്ത്യയുടെ ഗോള്‍ഫ് താരം അനിര്‍ബന്‍ ലാഹിരിക്ക് ഒളിമ്പിക് യോഗ്യത Read More

ഏറെ നാളത്തെ പൊരുതൽ, ഒടുവിൽ കീഴടങ്ങൽ.. അത്‌ലറ്റിക്ക് ഇതിഹാസം മിൽഖാ സിംഗ് യാത്രയായി

“പറക്കും സിഖ്” എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഇന്ത്യയുടെ അത്‌ലറ്റിക്ക് ഇതിഹാസം മിൽഖാ സിംഗ് ഒടുവിൽ യാത്രയായി. ശരീരത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് ആശുപത്രിയിലെ തീവ്ര പരിചരണവിഭാഗത്തിലേയ്ക്ക് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഇക്കഴിഞ്ഞ ജൂൺ മൂന്നിന് അദ്ദേഹത്തിന് കോവിഡ് രോഗബാധ …

ഏറെ നാളത്തെ പൊരുതൽ, ഒടുവിൽ കീഴടങ്ങൽ.. അത്‌ലറ്റിക്ക് ഇതിഹാസം മിൽഖാ സിംഗ് യാത്രയായി Read More